Wed, Feb 25, 2026
22 C
Dubai
Home Tags Pravasilokam_Oman

Tag: Pravasilokam_Oman

ഒമാനിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഞായറാഴ്‌ച മുതൽ

മസ്‍കറ്റ്: 45 വയസും അതിന് മുകളിലും പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ഞാറാഴ്‌ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന വാക്‌സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ...

പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി ഒമാൻ

മസ്‌കറ്റ്: രാജ്യത്ത് മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്‌സിറ്റ് പദ്ധതി) വീണ്ടും നീട്ടി ഒമാൻ. 2021 ഓഗസ്‌റ്റ് 31 വരെയാണ് സമയപരിധി നീട്ടിയത്....

അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമം; ഒമാനിൽ വിദേശികൾ അറസ്‌റ്റിൽ

മസ്‌ക്കറ്റ് : സമുദ്രമാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 15 വിദേശികളെ അറസ്‌റ്റ് ചെയ്‌തു. കോസ്‌റ്റ് ഗാർഡാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഒമാന്റെ വടക്കൻ തീരദേശ പ്രദേശമായ ഷിനാസിൽ നിന്നാണ് പ്രവാസി സംഘത്തെ...

ഒമാനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി. ഒമാൻ സുപ്രീം കമ്മറ്റിയുടെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തെ ഒരു ഹോട്ടൽ അടച്ചുപൂട്ടിയത്. ഒമാൻ പൈതൃക വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ...

ഒമാനിൽ പ്രതിദിന രോഗബാധ ഉയരുന്നു; 24 മണിക്കൂറിൽ 1,553 കോവിഡ് കേസുകൾ

മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1500ന് മുകളിലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. 1,553 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ...

ഒമാനിൽ 24 മണിക്കൂറിൽ 1,216 കോവിഡ് കേസുകൾ; 11 മരണം

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം ഒമാനിൽ 1000 കടന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 1,216 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന...

ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു

മസ്‌ക്കറ്റ്: ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,047 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. രാജ്യത്ത് കോവിഡ്...

സന്ദര്‍ശക വിസക്കാര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാം; പ്രവാസി താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ

മസ്‌ക്കറ്റ്: വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ. ഇനിമുതൽ ഒമാനില്‍ വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും തൊഴില്‍ വിസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി പോലീസ്-കസ്‌റ്റംസ്‌...
- Advertisement -