Mon, Sep 7, 2026
34 C
Dubai
Home Tags Pravasilokam_Oman

Tag: Pravasilokam_Oman

ഒമാനിൽ 24 മണിക്കൂറിൽ 1,216 കോവിഡ് കേസുകൾ; 11 മരണം

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം ഒമാനിൽ 1000 കടന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 1,216 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന...

ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു

മസ്‌ക്കറ്റ്: ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,047 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. രാജ്യത്ത് കോവിഡ്...

സന്ദര്‍ശക വിസക്കാര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാം; പ്രവാസി താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ

മസ്‌ക്കറ്റ്: വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ. ഇനിമുതൽ ഒമാനില്‍ വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും തൊഴില്‍ വിസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി പോലീസ്-കസ്‌റ്റംസ്‌...

ഒമാൻ; 24 മണിക്കൂറിൽ 810 പേർക്ക് കോവിഡ്, രോഗമുക്‌തരുടെ എണ്ണം കുറയുന്നു

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 810 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. എന്നാൽ രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. 285 പേർ മാത്രമാണ് കഴിഞ്ഞ...

857 പേർക്ക് കൂടി കോവിഡ്; ഒമാനിൽ കോവിഡ് മരണസംഖ്യ ഉയരുന്നു

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 485 പേർ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്...

ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 38.8 ശതമാനമായി കുറഞ്ഞു

മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി ജനസംഖ്യയിൽ വലിയ കുറവ് ഉണ്ടായതായി റിപ്പോർടുകൾ. നിലവിൽ 38.8 ശതമാനമാണ് ഒമാനിലെ പ്രവാസി ജനസംഖ്യ. മെയ് 15ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണിത്. മാർച്ച് അവസാനം വരെ...

പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിൻ; ഒമാനില്‍ നടപടികൾ പുരോഗമിക്കുന്നു

മസ്‍ക്കറ്റ്: ഒമാനില്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിള്‍ക്ക് കൂടി കോവിഡ് വാക്‌സിൻ നല്‍കാൻ ഒരുങ്ങുന്നു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. മസ്‍ക്കറ്റ് ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്‌ടറേറ്റും എജ്യുക്കേഷന്‍ ഡയറക്‌ടറേറ്റും സംയുക്‌തമായാണ് ഇതിനായുള്ള പദ്ധതികള്‍...

നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കും; ഒമാൻ

മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഒമാൻ. എല്ലാ റൂട്ടുകളിലെയും ബസ് സർവീസുകൾ ഞായറാഴ്‌ച മുതൽ പുനഃരാരംഭിക്കുമെന്നാണ് മവാസലാത്ത് അറിയിച്ചത്. ഈ മാസം...
- Advertisement -