പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിൻ; ഒമാനില്‍ നടപടികൾ പുരോഗമിക്കുന്നു

By Staff Reporter, Malabar News
vaccination_kerala
Representational Image
Ajwa Travels

മസ്‍ക്കറ്റ്: ഒമാനില്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിള്‍ക്ക് കൂടി കോവിഡ് വാക്‌സിൻ നല്‍കാൻ ഒരുങ്ങുന്നു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

മസ്‍ക്കറ്റ് ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്‌ടറേറ്റും എജ്യുക്കേഷന്‍ ഡയറക്‌ടറേറ്റും സംയുക്‌തമായാണ് ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്.

പന്ത്രണ്ടാം ക്‌ളാസ് വിദ്യാര്‍ഥികള്‍ക്ക് വരുന്ന ആഴ്‌ചകളില്‍ തന്നെ കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ നല്‍കുന്ന നടപടികള്‍ക്ക് തുടക്കമാവുമെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്‌തമാക്കുന്നു.

Read Also: കോവിഡ് വ്യാപനം; ലോക്ക്ഡൗണ്‍ നീട്ടി സംസ്‌ഥാനങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE