Tag: Pravasilokam_Oman
ന്യൂനമർദ്ദം ശക്‌തമാകുന്നു; ഒമാൻ തീരത്തും കനത്ത മഴക്ക് സാധ്യത
മസ്‌ക്കറ്റ് : അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്‌തമാകുന്നതോടെ, ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ഒമാൻ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ശക്‌തമായ കാറ്റിനും...
ഒമാനിൽ രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനം
മസ്‌ക്കറ്റ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഒമാനിൽ രാത്രികാല കർഫ്യൂ പിൻവലിക്കാൻ തീരുമാനം. മെയ് 15 മുതൽ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ച് കൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്...
ഒമാനില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു
മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു. ഒമാനിലെ റുസ്‌താഖ് ആശുപത്രിയിലെ സ്‌റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല്‍ ആണ് മരണപ്പെട്ടത്. 32 വയസായിരുന്നു.
കൊവിഡ് ബാധയെ...
ഒമാനിൽ 24 മണിക്കൂറിനിടെ 12 കോവിഡ് മരണം; 772 രോഗബാധിതർ
മസ്‌ക്കറ്റ് : 772 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചതായി ഒമാൻ. ഇതോടെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,99,344 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
ഒമാൻ; ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
മസ്‌ക്കറ്റ് : ഒമാനിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മെയ് 12ആം തീയതി ബുധനാഴ്‌ച മുതൽ 15ആം തീയതി ശനിയാഴ്‌ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ഈദുൽ ഫിത്തർ മെയ് 13ആം തീയതി...
കോവിഡ് വ്യാപനം; ഒമാനിൽ മെയ് 8 മുതൽ കർശന നിയന്ത്രണം
മസ്‌ക്കറ്റ് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഒമാനിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് സുപ്രീം കമ്മിറ്റി. മെയ് 8 മുതൽ 15ആം തീയതി വരെയായിരിക്കും നിയന്ത്രണങ്ങൾ ശക്‌തമാക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ഈ കാലയളവിൽ...
ഒമാൻ; 24 മണിക്കൂറിൽ 9 കോവിഡ് മരണം, 927 പേർക്ക് കൂടി കോവിഡ്
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് ബാധിച്ച് 9 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 2,010 ആയി ഉയർന്നു. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്...
24 മണിക്കൂറിൽ ഒമാനിൽ 1,128 കോവിഡ് ബാധിതർ; 1,145 രോഗമുക്‌തർ
മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,128 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,145 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. കഴിഞ്ഞ...




































