Tag: Pravasilokam_Oman
ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം; ആവശ്യവുമായി രക്ഷിതാക്കൾ
മസ്‌കറ്റ്: ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും, രക്ഷിതാക്കളും. സെപ്റ്റംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...
ഒമാനിൽ ശക്‌തമായ മഴ തുടരും; ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി
ഒമാൻ : തുടർച്ചയായി പെയ്യുന്ന ശക്‌തമായ മഴയിൽ ജനവാസ കേന്ദ്രങ്ങളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ഷിനാസ് വിലായത്തിൽ നിന്നും ഇതിനോടകം തന്നെ 75ലധികം ആളുകളെ...
ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി
മസ്‍കറ്റ്: ഒമാനിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 24 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ബലി പെരുന്നാൾ ദിനമായ ജൂലൈ 20 മുതൽ ജൂലൈ 22 വരെ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ലോക്ക്ഡൗണാണ് ജൂലൈ...
രാത്രികാല ലോക്ക്ഡൗൺ; ഒമാനിൽ നാളെ മുതൽ ആരംഭിക്കും
മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ രാത്രികാല ലോക്ക്ഡൗൺ ഒമാനിൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ നടപ്പാക്കുക. പ്രതിദിനം...
ഒമാനിൽ കോവിഡ് വ്യാപനം ഉയർന്ന് തന്നെ; 24 മണിക്കൂറിൽ 1,675 രോഗബാധിതർ
മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധയിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,675 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 17 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ...
രോഗവ്യാപനം ഉയരുന്നു; വൈകുന്നേരം 5 മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒമാൻ
മസ്‌ക്കറ്റ് : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധനയെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം...
പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; ഒമാനിൽ 24 മണിക്കൂറിൽ 1,570 രോഗബാധിതർ
മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും, കോവിഡ് മരണസംഖ്യയിലും കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തി. 1,570 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രോഗബാധിതരായി രാജ്യത്തിന്റെ...
വ്യാജ പിസിആര്‍ പരിശോധനാ ഫലം; ഒമാനിൽ രണ്ട് പ്രവാസികള്‍ പിടിയില്‍
മസ്‍കറ്റ്: വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നിർമിച്ചതിന് രണ്ട് പ്രവാസികളെ അറസ്‌റ്റ് ചെയ്‌തതായി റോയല്‍ ഒമാന്‍ പോലീസ്. ഒമാനില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുവാന്‍ ആവശ്യമായ രേഖകളിലൊന്നായ പിസിആര്‍ പരിശോധനാ ഫലത്തിലാണ് ഇവർ...





































