Fri, Mar 29, 2024
22.5 C
Dubai
Home Tags Puducherry Assembly Election

Tag: Puducherry Assembly Election

പുതുച്ചേരി എൻഡിഎയിൽ ഭിന്നത; നാമനിർദേശം ചെയ്‌തത്‌ ബിജെപിക്കാരെ മാത്രമെന്ന് ആക്ഷേപം

ചെന്നൈ: പുതുച്ചേരി എന്‍ഡിഎയില്‍ ഭിന്നത. മൂന്ന് ബിജെപി പ്രവര്‍ത്തകരെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്‌തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില്‍ 12 ആയി. പുതുച്ചേരി നിയമസഭയില്‍ നോമിനേറ്റഡ്...

പുതുച്ചേരിയിൽ കോൺഗ്രസിന് തിരിച്ചടി; എഐഎൻആർസി മുന്നേറ്റം തുടരുന്നു

ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനെ പിന്നിലാക്കി എൻഡിഎ കുതിപ്പ്. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനകൾ അനുസരിച്ച് എൻആർ കോൺഗ്രസ്-ബിജെപി സഖ്യം പുതുച്ചേരിയിൽ ലീഡ് തുടരുകയാണ്. എൻആർ കോൺഗ്രസ് 5 സീറ്റിൽ വിജയിച്ചു. രണ്ടിടത്ത് ലീഡ്...

അസമിൽ എൻഡിഎ മുന്നിൽ; പുതുച്ചേരിയിൽ എഐഎൻആർസിക്ക് ലീഡ്

ഗുവാഹത്തി: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന അസമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ അസമിൽ എൻഡിഎ ആണ് മുന്നിൽ. 18 സീറ്റിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. 126 നിയമസഭാ...

തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ചെന്നൈ: തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിൽ 3,998 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർമാരാണ് തമിഴ്‌നാട്ടിൽ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും....

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ വിധിയെഴുത്ത്; ഇന്ന് നിശബ്‌ദ പ്രചാരണം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ച തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് നിശബ്‌ദ പ്രചാരണം. നാളെ കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പ്രശ്‌നബാധിത...

തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പരസ്യപ്രചാരണം അവസാനിച്ചു

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അവസാനിച്ചു. നിയന്ത്രണങ്ങളോടെയുള്ള കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളിൽ പാർട്ടികൾ പ്രചാരണം ശക്‌തമാക്കി. ജനങ്ങളെ നേരിൽ കണ്ടും സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്‌ഥാനാർഥികൾ. ഡിഎംകെ അധ്യക്ഷൻ എംകെ...

പുതുച്ചേരി തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധിക്കുമോ; തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഏപ്രില്‍ ആറിന് നിശ്‌ചയിച്ചിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധിക്കുമോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി. ബിജെപി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് കോടതിയുടെ നടപടി. ആധാര്‍...
- Advertisement -