Wed, Jul 22, 2026
31.8 C
Dubai
Home Tags Ragging in kannur

Tag: Ragging in kannur

റാഗിങ്ങിന്റെ പേരിൽ മർദ്ദനം; എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

തലശ്ശേരി: പ്ളസ് വൺ വിദ്യാർഥിയെ റാഗിങ്ങിന്റെ പേരിൽ മർദ്ദിച്ച കേസിൽ എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് സീനിയർ വിദ്യാർഥികൾ...

കണ്ണൂരിലും റാഗിങ്; പ്ളസ് വൺ വിദ്യാർഥിയുടെ എല്ലൊടിച്ചു- കേസ്

പാനൂർ: കണ്ണൂരിലും റാഗിങ് പരാതി. കൊളവല്ലൂരിൽ പ്ളസ് വൺ വിദ്യാർഥിയെ മർദ്ദിച്ച് എല്ലൊടിച്ചതായാണ് പരാതി. കോട്ടയം സർക്കാർ നഴ്‌സിങ് കോളേജിലെ ക്രൂര റാഗിങ്ങിന്റെ ഞെട്ടൽ മാറും മുൻപേയാണ് കണ്ണൂരിലും സമാന സംഭവം നടന്നതായുള്ള...

തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ റാഗിങ്; ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്

കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ പുതിയതെരു കുറിക്കളകത്ത് കെ അസ്‌ലഫിനെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്. മൂന്നാം വർഷ വിദ്യാർഥികൾക്ക് എതിരെയാണ്...

തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി

കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. രണ്ടാം വർഷ ബികോം വിദ്യാർഥിയായ അസുല ഫിൻ ആണ് റാഗിങ്ങിങ് ഇരയായത്. മൂന്നാം വർഷ വിദ്യാർഥികളായ ഏഴ് പേർ ചേർന്ന്...

കണ്ണൂരിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം; നാല് പേർ കസ്‌റ്റഡിയിൽ

കണ്ണൂർ: ജില്ലയിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷഹസാദ് മുബാറക്കിനാണ് റാഗിങ്ങിനിടെ മർദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ച കോളേജിലെ ശുചിമുറിയിൽ വെച്ചായിരുന്നു മർദ്ദനം....
- Advertisement -