Thu, Oct 22, 2026
31 C
Dubai
Home Tags Raid

Tag: raid

അനധികൃത സ്വത്തുസമ്പാദനം; ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന് സസ്‌പെൻഷൻ

തിരുവനന്തപുരം: വിജിലൻസ് അന്വേഷണത്തിൽ അനധികൃത പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. വിജിലൻസ് കേസെടുത്തിട്ടും സസ്‌പെൻഡ് ചെയ്യാത്തതിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ്...

ജിഎസ്‌ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ റെയ്‌ഡ്‌; 14 ലക്ഷം പിടിച്ചെടുത്തു

കൊച്ചി: അനധികൃത പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് കൊച്ചിയിലെ ജിഎസ്‌ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്‌ഥാന ജിഎസ്‌ടി ടാക്‌സ്‌പേയർ സർവീസ് (ടിപിഎസ്) ജോയിന്റ് കമ്മീഷണർ പ്രജനീ രാജന്റെ...

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ്‌. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടിൽ രാവിലെ ഏഴ് മണിയോടെയാണ് റെയ്‌ഡ്‌ ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇഡി റെയ്‌ഡ്‌...

വൈദേകം റിസോർട്ടിൽ റെയ്‌ഡ്‌; സാധാരണ പരിശോധനയെന്ന് ഇപി ജയരാജൻ

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ മകനും ഭാര്യയ്‌ക്കും ഓഹരിയുള്ള കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. കൊച്ചിയിൽ നിന്ന് എത്തിയ ആദായനികുതി ഉദ്യോഗസ്‌ഥരാണ് പരിശോധന നടത്തുന്നത്. അതിനിടെ, വൈദേകം റിസോർട്ടിന്റെ...

ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും കര്‍ണാടക പി സി സി പ്രസിഡണ്ടുമായ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ ഡി കെ സുരേഷിന്റെയും വീട്ടില്‍ സിബിഐ റെയ്‌ഡ്‌. കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക...
- Advertisement -