Fri, Mar 29, 2024
25 C
Dubai
Home Tags Ramesh Chennithala Allegations

Tag: Ramesh Chennithala Allegations

അദാനിയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; ആരോപണത്തിൽ ഉറച്ച് ചെന്നിത്തല

തിരുവനന്തപുരം: അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതിമന്ത്രി പറയുന്നത് ശുദ്ധനുണയാണെന്നും ആരോപണം അവർത്തിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി വൈദ്യുതിയുടെ...

അദാനിയുമായി കരാറില്ല, ചെന്നിത്തല പറയുന്നത് വിഡ്‌ഢിത്തരം; എംഎം മണി

ഇടുക്കി: അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എംഎം മണി. അദാനിയുടെ ഒരു കമ്പനിയുമായും കെഎസ്ഇബിയോ സര്‍ക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം...

മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്‌ച നടത്തി; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ വച്ച് നടന്ന രഹസ്യ കൂടിക്കാഴ്‌ചയെക്കുറിച്ച് അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിര്‍ത്തിയാണ് സംസ്‌ഥാന...

അദാനി കരാർ; പ്രതിപക്ഷത്തിന്റെ ആരോപണം ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായുള്ള കരാറാണ് പ്രതിപക്ഷം കരുതിവെച്ച ബോംബെങ്കില്‍ അത് ചീറ്റിപോയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം തുടങ്ങി വച്ചത് കോണ്‍ഗ്രസാണ്. എല്ലാ കരാറുകളും കെഎസ്ഇബി വെബ്സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഎംസിസി...

‘കെഎസ്ഇബി അദാനിയുമായി 25 വർഷത്തെ കരാർ ഒപ്പിട്ടു’; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ വൻ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. 8850 കോടി രൂപയുടെ കരാറിലാണ്...

ആഴക്കടല്‍ വിവാദം; 5000 കോടിയുടെ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യ ബന്ധന കരാർ വിവാദം ശക്‌തമാകവേ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി സംസ്‌ഥാന സര്‍ക്കാര്‍. അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്. ഇഎംസിസിയും- കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു....

ആഴക്കടൽ മൽസ്യ ബന്ധനം; രണ്ട് രേഖകൾ കൂടി ചെന്നിത്തല പുറത്തുവിട്ടു

തിരുവനന്തപുരം: ആഴക്കടൽ മൽസ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് നിർണായകമായ രണ്ട് രേഖകൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടു. ആരോപണത്തിൽ ഉറച്ച് തന്നെ നിൽക്കുന്ന ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ഉള്ള ആരോപണങ്ങൾ...

ആഴക്കടൽ മൽസ്യബന്ധന വിവാദം; ചെന്നിത്തല കൂടുതൽ തെളിവുകള്‍ പുറത്തുവിട്ടേക്കും

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും. അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഉണ്ടായതിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന ആരോപണം ശക്‌തമാക്കാനാണ് പ്രതിപക്ഷ നീക്കം. ഫിഷറീസ് നയത്തിൽ...
- Advertisement -