Fri, Apr 26, 2024
27.5 C
Dubai
Home Tags Rape victim

Tag: Rape victim

കൂട്ടബലാൽസംഗ കേസ്: സിഐയെ അറസ്‌റ്റ് ചെയ്‌തിട്ടില്ല; തെളിവ് മതിയാകില്ലെന്ന് കമ്മീഷണർ

കോഴിക്കോട്: കൂട്ടബലാൽസംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ പിആർ സുനുവിവിനെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് കമ്മീഷണർ. ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുക്കുകയാണ് ചെയ്‌തതെന്നും അറസ്‌റ്റിന്‌ മതിയായ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ നടന്ന...

അതിജീവതകൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതം; ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ അനുഭവിക്കുന്ന മാനസികപീഡകളാണ് ഏറ്റവും ദുരിതപൂര്‍വമായിട്ടുളളതെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പീഡനത്തിനിരയാകുന്നവര്‍ കടന്നുപോകുന്ന ദുരിതങ്ങള്‍ വിവരിച്ചത്. നേരിട്ട ദുരിതങ്ങള്‍ പങ്കുവെക്കുന്നതിന്...

പീഡനത്തിനിരയായ കുട്ടിക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനമില്ല; പരാതി ഹൈക്കോടതിയിൽ

കൊച്ചി: പീഡനത്തിനിരയായ കുട്ടിക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. മാവേലിക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെതിരെയാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയുണ്ട്. പ്രവേശനം...

പത്തനംതിട്ടയില്‍ പോക്‌സോ കേസ് ഇര ആത്‌മഹത്യ ചെയ്‌തു

പത്തനംതിട്ട: കോന്നിയില്‍ പോക്‌സോ കേസ് ഇരയെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പ്രമാടം കൈതക്കര സ്വദേശിനിയായ 16 കാരിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് പെൺകുട്ടി അയല്‍വാസിയുടെ പീഡനത്തിന് ഇരയായത്....

എംപിക്കെതിരെ പീഡന പരാതി നൽകിയ യുവതി ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു

ഡെൽഹി: ലോക്‌സഭാ എംപിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി സുപ്രീം കോടതി പരിസരത്തു തീ കൊളുത്തി ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു. യുപിയിൽ നിന്നുള്ള ബിഎസ്‌പി എംപി അതുൽ റായ് പ്രതിയായ കേസിലെ പരാതിക്കാരിയായ യുവതിയാണ്...

17കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്‌റ്റിൽ

ഇടുക്കി: കട്ടപ്പനക്കടുത്ത് നരിയമ്പാറയിൽ 17 വയസ്സുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്‌റ്റിൽ. മൂന്നു ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നരിയംപാറ തടത്തുകാലായിൽ മനു മനോജ് (24) ശനിയാഴ്‌ച...

പീഡനം; 16 വയസുകാരി ആത്‌മഹത്യക്ക് ശ്രമിച്ചു

കട്ടപ്പന: ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിന് ഇരയായ നരിയംപാറയിലെ 16 വയസുകാരി ദളിത് പെൺകുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്‌ച രാവിലെയാണ് കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്...
- Advertisement -