Tag: RBI
പ്രചാരം കുറഞ്ഞ് അച്ചടിയില്ലാതെ 2000ത്തിന്റെ നോട്ടുകള്‍
ന്യൂഡല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടുകളൊന്നും അച്ചടിച്ചില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000ത്തിന്റെ നോട്ടുകള്‍ അച്ചടിക്കാനുള്ള ഓര്‍ഡറുകളും ലഭിച്ചില്ലായെന്ന് ആര്‍ബിഐ വ്യക്തമാക്കി. നോട്ടുകളുടെ പ്രചാരം കുറഞ്ഞതായാണ് സൂചന....






























