Tag: Real Estate News
നിക്ഷേപ, റിയൽ എസ്‌റ്റേറ്റ് മേഖല; വൻ വളർച്ചയുമായി അജ്‌മാൻ പ്ളാനിങ് ഡിപ്പാർട്ട്മെന്റ്
അജ്‌മാൻ: മലയാളികളടക്കം സാധാരണക്കാരായ ഒട്ടേറെ ഇന്ത്യക്കാർ ആശ്രയിക്കുന്ന അജ്‌മാൻ എമിറേറ്റിൽ നിക്ഷേപ, റിയൽ എസ്‌റ്റേറ്റ് മേഖലകളിൽ വൻ വളർച്ച രേഖപ്പെടുത്തി അജ്‌മാൻ പ്ളാനിങ് ഡിപ്പാർട്ട്മെന്റ്. 2026ന്റെ ആദ്യ പകുതിയിൽ ഏകദേശം 291 കോടി...





























