Sun, May 5, 2024
32.1 C
Dubai
Home Tags Rss attack

Tag: rss attack

ക്ഷേത്രം ജീവനക്കാരനെ ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ

കണ്ണൂർ: കീഴ്‌ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. കുറുവ സ്വദേശി പ്രസാദ്, തോട്ടട സ്വദേശി കെവി വിജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ...

പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിച്ചു; ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസ്

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിച്ച 5 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എൻടികെ- ആർഎസ്എസ് സംഘർഷം തടയാൻ എത്തിയ ഉദ്യോഗസ്‌ഥരെ മർദ്ദിച്ച സംഭവത്തിലാണ് കേസെടുത്തത്. വിലാങ്കുറിശ്ശിയിൽ വെള്ളിയാഴ്‌ചയാണ് സംഭവം. നേരത്തെ ആർഎസ്എസിനെതിരെ പ്രതിഷേധം...

ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെ; ജാവേദ് അക്‌തറിനെ പിന്തുണച്ച് എംവി ജയരാജൻ

കണ്ണൂർ: ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെയെന്ന് മുതിർന്ന സിപിഎം നേതാവ് എംവി ജയരാജൻ. പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തറിന്റെ അഭിപ്രായം തികച്ചും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികരണത്തിന്റെ പേരിൽ ജാവേദിന്റെ...

വൃന്ദാവന്‍ കുംഭമേള; പോലീസിന് നേരെ ആര്‍എസ്എസ് ആക്രമണം

മഥുര: വൃന്ദാവന്‍ കുംഭമേളക്കിടയിൽ പോലീസുകാര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ആര്‍എസ്എസ് പ്രചാരകിനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. വൃന്ദാവന്‍ കുംഭമേളക്കിടയിൽ യമുനയിലെ സുരക്ഷാ വേലിക്ക് മുകളിലൂടെ പോയി കുളിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രചാരക്...
- Advertisement -