Tue, Jul 21, 2026
33.8 C
Dubai
Home Tags Russia-Ukraine Peace Deal

Tag: Russia-Ukraine Peace Deal

നാവികർ കൊല്ലപ്പെട്ട സംഭവം; അപലപിച്ച് ഇന്ത്യ, റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി

ന്യൂഡെൽഹി: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്‌തമായി അപലപിച്ച് ഇന്ത്യ. റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ചാർജ്...

യുക്രൈനിൽ കപ്പലിന് നേരെ ആക്രമണം; മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി...

മോസ്‌കോയിൽ യുക്രൈന്റെ ഡ്രോണാക്രമണം; ഓയിൽ റിഫൈനറിയിൽ തീപിടിത്തം

മോസ്‌കോ: റഷ്യൻ തലസ്‌ഥാനമായ മോസ്‌കോ ലക്ഷ്യമാക്കി യുക്രൈന്റെ ശക്‌തമായ ഡ്രോണാക്രമണം. മോസ്‌കോയിലെ പ്രധാന ഓയിൽ റിഫൈനറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. റിഫൈനറിയിൽ വൻ തീപിടിത്തം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഈ ആഴ്‌ചയിൽ രണ്ടാം തവണയാണ് റഷ്യയിലെ...

വിദേശ പൗരൻമാർ ഉടൻ കീവ് വിടണം; കർശന നിർദ്ദേശവുമായി റഷ്യ

മോസ്‌കോ: യുക്രൈൻ തലസ്‌ഥാനമായ കീവിലുള്ള വിദേശ പൗരൻമാർക്ക് കർശന നിർദ്ദേശവുമായി റഷ്യൻ വിദേശകാര്യ മന്ത്രാലയം. വിദേശ പൗരൻമാരോടും നയതന്ത്ര ഉദ്യോഗസ്‌ഥരോടും അന്താരാഷ്‌ട്ര സംഘടനകളിലെ ജീവനക്കാരോടും എത്രയും വേഗം കീവ് വിട്ടുപോകാനാണ് മന്ത്രാലയം നിർദ്ദേശം...

യുദ്ധം അവസാനിക്കുന്നു? സെലെൻസ്‌കിയെ മോസ്‌കോയിലേക്ക് ക്ഷണിച്ച് പുട്ടിൻ

മോസ്‌കോ: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയെ മോസ്‌കോയിലേക്ക് ചർച്ചക്ക് ക്ഷണിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. ഇരുവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്‌ച നടത്താനുള്ള സാധ്യത വീണ്ടും തെളിയുന്നത്, നാലുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം...

‘യുഎസിന് നന്ദി, യുക്രൈനുമായുള്ള യുദ്ധം അവസാനിക്കുന്നു’; സൂചന നൽകി പുട്ടിൻ

മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്ന സൂചന നൽകി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. യുദ്ധം അവസാനത്തോട് അടുക്കുകയാണെന്ന് കരുതുന്നതായി പുട്ടിൻ പറഞ്ഞു. യുദ്ധം ആരംഭിച്ച് നാലുവർഷം പിന്നിടുമ്പോഴാണ് പുട്ടിന്റെ നിർണായക പ്രതികരണം. ശനിയാഴ്‌ച മാദ്ധ്യമ...

റഷ്യ-യുക്രൈൻ സമാധാന കരാർ നീളും? ഹിതപരിശോധന നടത്താൻ തീരുമാനം

വാഷിങ്ടൻ: റഷ്യ-യുക്രൈൻ സമാധാന കരാർ നീളുമെന്ന് സൂചന. യുഎസ്-യുക്രൈൻ പ്രതിനിധികൾ നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ മാർച്ചോടെ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് യുക്രൈൻ...
- Advertisement -