Mon, Apr 29, 2024
30.3 C
Dubai
Home Tags Shiromani Akali Dal

Tag: Shiromani Akali Dal

ശിരോമണി അകാലി ദളിന് തിരിച്ചടി; പാർട്ടി നേതാവ് മഞ്‌ജീന്ദര്‍ സിങ് സിര്‍സ ബിജെപിയിൽ

ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശിരോമണി അകാലിദള്‍ നേതാവ് മഞ്‌ജീന്ദര്‍ സിങ് സിര്‍സ ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്‌ച, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും ഗജേന്ദ്ര സിങ് ശെഖാവത്തിന്റെയും സാന്നിധ്യത്തിലാണ് സിര്‍സ...

കാർഷിക നിയമങ്ങൾ പിൻവലിച്ചാലും ബിജെപിയുമായി സഖ്യത്തിനില്ല; അകാലിദൾ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ചാലും ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് അകാലിദൾ. സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളെ മറന്നുള്ള സഖ്യം അസാധ്യമാണ്. ബിജെപി പഞ്ചാബിന്റെ താൽപര്യത്തിന് എതിരായ പാർട്ടിയെന്നും അകാലിദൾ ആവർത്തിച്ചു. അതേസമയം, വിവാദ കാർഷിക...

അകാലി ദള്‍ അധ്യക്ഷന്റെ വാഹനത്തിന് നേരെ വെടിവെപ്പ്; പ്രവർത്തകർക്ക് പരിക്ക്

ജലാലാബാദ്: അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ വെടിവെപ്പ്. കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തിലാണ് വെടിവെപ്പ് നടന്നതെന്ന് ബാദല്‍ പ്രതികരിച്ചു. നാല് പ്രവർത്തകർക്ക് വെടിവെപ്പില്‍ പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്. സുഖ് ബീര്‍ സിംഗിന്...

ജനാധിപത്യ രാജ്യത്തിനും കർഷകർക്കും ഇന്ന് ഇരുണ്ട ദിനം; ശിരോമണി അകാലി ദൾ

ന്യൂ ഡെൽഹി: വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതിനു പിന്നാലെ പ്രതികരണവുമായി ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദൽ. ജനാധിപത്യത്തിനും കർഷകർക്കും ഇരുണ്ട ദിനമാണ് ഇന്നെന്ന് അദ്ദേഹം...

ബിജെപി സഖ്യത്തിൽ തുടരുന്ന കാര്യം ആലോചിക്കണം; സുഖ്ബീർ ബാദൽ

ന്യൂ ഡെൽഹി: ബിജെപിയുമായുള്ള സഖ്യം തുടരുന്ന കാര്യം ആലോചിക്കണമെന്ന് ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിം​ഗ് ബാദൽ. മോദി സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് തന്റെ ഭാര്യയും കേന്ദ്ര മന്ത്രിയുമായ...
- Advertisement -