Tag: Sikkim landslide
സിക്കിം ദുരന്തം; കോട്ടയം സ്വദേശി അനീഷിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി മരിച്ചെന്ന് സ്‌ഥിരീകരണം. ബന്ധുക്കളെത്തി അനീഷിന്റെ (43) മൃതദേഹം തിരിച്ചറിഞ്ഞു. ഇക്കാര്യം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിനെ അറിയിച്ചു. 16 വർഷമായി...
സിക്കിം ദുരന്തം; മരണം 20, കണ്ടെത്താനുള്ളത് അഞ്ചുപേരെ, ഒരു മലയാളിയും
ഗാങ്ടോക്ക്: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ 20 ആയി. അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പോലീസ്,...
സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിലും വിഷവാതക ചോർച്ചയും; എട്ടുമരണം
ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായിരുന്ന മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്‌ച വൈകീട്ടോടെ അപകടമുണ്ടായത്.
തീസ്‌ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കമാണിത്. ദേശീയ...
സിക്കിമിൽ മണ്ണിടിച്ചിൽ; സൈനിക ക്യാമ്പ് തകർന്ന് മൂന്നുമരണം- ആറുപേരെ കാണാതായി
കൊൽക്കത്ത: സിക്കിമിലെ ചാറ്റെനിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്നുമരണം. ആറ് സുരക്ഷാ ഉദ്യോഗസ്‌ഥരെ കാണാതായി. ഞായറാഴ്‌ച രാത്രി ഏഴുമണിയോടെ ഉണ്ടായ കനത്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. നിസ്സാര പരിക്കുകളോടെ...

































