Tag: SNDP News
വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ
കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. വെള്ളാപ്പള്ളി നടേശന് പുറമെ, പ്രസിഡണ്ട് ഡോ.എംഎൻ. സോമൻ,...
വെള്ളാപ്പള്ളിക്ക് തിരിച്ചടി; ജന. സെക്രട്ടറി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കി ഹൈക്കോടതി
കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കി ഉത്തരവിട്ട് ഹൈക്കോടതി. കമ്പനി ആക്‌ട് പ്രകാരമാണ് നടപടി. വെള്ളാപ്പള്ളി അടക്കം എല്ലാ ബോർഡ് മെമ്പർമാരെയും അടക്കമാണ് എസ്എൻഡിപി യോഗത്തിൽ...
വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻ ട്രസ്‌റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി
കൊച്ചി: എസ്എൻ ട്രസ്‌റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതിയുമായി ഹൈക്കോടതി. വഞ്ചനാ കേസുകളിൽ ഉൾപ്പെട്ടവർ ട്രസ്‌റ്റിന്റെ ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണം എന്നതാണ് ഭേദഗതി. ട്രസ്‌റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിൽ ഉൾപ്പെട്ടവർക്കും ഭേദഗതി ബാധകമാണ്. എസ്എൻഡിപി...
ആൺ-പെൺ ഒരുമിച്ചിരിക്കൽ ഭാരത സംസ്‌കാരമല്ല; വെള്ളാപ്പള്ളി
കൊച്ചി: ആൺകുട്ടികളും പെൺകുട്ടികളും ക്ളാസുകളിൽ ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ലെന്നും അതല്ല ഭാരത സംസ്‌കാരമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതാണ് എസ്എൻഡിപിയുടെ നിലപാടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുജിസി പട്ടികയിൽ ഹിന്ദു വിഭാഗം നടത്തുന്ന...
എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
ആലപ്പുഴ: എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ്...
വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി
കൊച്ചി: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ട് റദ്ദാക്കി ഹൈക്കോടതി. എല്ലാ അംഗങ്ങള്‍ക്കും ഇനി മുതല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.
നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട്...
എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണം; ആത്‌മഹത്യാ കുറിപ്പുകളിലൊന്ന് വ്യാജമെന്ന് ആരോപണം
ആലപ്പുഴ: പുറക്കാട് എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രാജുവിന്റെ സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്‌മഹത്യാ കുറിപ്പുകളിൽ ഒന്ന് വ്യാജമാണെന്ന് സഹോദരൻ രാജീവൻ ആരോപിച്ചു.
മുൻ ഭരണ സമിതി അംഗങ്ങൾ രാജുവിനെ...
എസ്‌എൻഡിപി ശാഖ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ; സംഘടനാ പ്രശ്‌നങ്ങൾ കാരണമെന്ന് കുറിപ്പ്
ആലപ്പുഴ: എസ്‌എൻഡിപി ശാഖ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ പുറക്കാട് ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടിൽ രാജു (64) ആണ് ആത്‍മഹത്യ ചെയ്‌തത്. സത്യസന്ധമായി പ്രവർത്തിച്ചിട്ടും തന്നെ തകർക്കാൻ ശ്രമിക്കുവെന്ന് പോലീസ്...




































