Mon, May 20, 2024
27.8 C
Dubai
Home Tags Sugathakumari confirmed covid

Tag: sugathakumari confirmed covid

‘മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും ആവശ്യമില്ല; വേണ്ടത് ഒരാല്‍മരം മാത്രം’

മരണശേഷം ഒരു പൂവും ദേഹത്തു വെക്കരുതെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരി. ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്നും അവര്‍ മുന്‍പ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പൊതുദര്‍ശനങ്ങള്‍,...

പ്രശസ്‌ത കവയിത്രി സുഗതകുമാരി അന്തരിച്ചു

പ്രശസ്‌ത കവയിത്രിയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുഗതകുമാരിയെ നില...

കവിയത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയില്‍ തുടരുന്നു. നൂറു ശതമാനം ഓക്‌സിജനും യന്ത്ര സഹായത്തോടെയാണ് നല്‍കുന്നത്. എന്നാല്‍, വളരെ കുറഞ്ഞ...

കോവിഡ്; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്‌ത കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ ആണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. കൂടാതെ,...

സുഗതകുമാരിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത എഴുത്തുകാരിയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് രാവിലെയോടെ രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്...
- Advertisement -