Wed, May 8, 2024
36 C
Dubai
Home Tags Sweden

Tag: Sweden

ഇരുമ്പ് ഖനനത്തിന് അനുമതി നല്‍കാന്‍ സ്വീഡന്‍; എതിർത്ത് ഗ്രെറ്റ തൻബർഗ്

സ്വീഡൻ: വടക്കൻ സ്വീഡനിൽ ഉടൻ അനുമതി നൽകാൻ സാധ്യതയുള്ള ഇരുമ്പ് ഖനനത്തിനെതിരെ രംഗത്തെത്തി സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ്. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ വിവാദ പദ്ധതിക്ക് അനുമതി നൽകണോയെന്ന കാര്യം സർക്കാർ...

സ്വീഡനിൽ ചെറുവിമാനം തകർന്ന് 9 മരണം

സ്‌റ്റോക്ക്ഹോം: സ്വീഡനില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 9 മരണം. സ്വീഡനിലെ ഒറേബ്രോ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. എട്ട് സ്‌കൈ ഡൈവേഴ്‌സും, പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്....

സ്വീഡനിൽ കത്തിയാക്രമണം; 8 പേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് സംശയം

സ്‌റ്റോക്ക്ഹോം: തെക്കൻ സ്വീഡനിൽ ബുധനാഴ്‌ച നടന്ന കത്തി ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്. ആക്രമണത്തിന് പിന്നിൽ 20 കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. വെറ്റ്‌ലാൻഡ പ്രദേശത്ത് ബുധനാഴ്‌ച രാത്രിയോടെയാണ്...

തീവ്ര വലതുപക്ഷ സംഘടനകൾ ഖുര്‍ആന്‍ അഗ്നിക്കിരയാക്കി; സ്വീഡനിൽ പ്രതിഷേധം ശക്തമാകുന്നു

സ്റ്റോക്ക്ഹോം: സ്വീഡനിൽ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു എന്നാരോപിച്ച് തീവ്ര വലതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ ഖുര്‍ആന്‍ അഗ്നിക്കിരയാക്കി. പോലീസ് അനുമതിയില്ലാതെ ഒത്തുകൂടിയ ഇവർ കുടിയേറ്റക്കാർക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ഖുര്‍ആന്‍ കത്തിക്കുകയുമായിരുന്നു. ദക്ഷിണ സ്വീഡനിലാണ്...
- Advertisement -