Thu, May 2, 2024
24.8 C
Dubai
Home Tags Tamilnadu

Tag: tamilnadu

തമിഴ്‌നാട്ടിലെ ട്രിച്ചി ജയിലിൽ നിന്നും ബൾഗേറിയൻ പൗരൻ രക്ഷപ്പെട്ടു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട് തമിഴ്‌നാട്ടിലെ ട്രിച്ചി സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ബൾഗേറിയൻ പൗരൻ രക്ഷപ്പെട്ടു. 2019 മുതൽ ഇവിടുത്തെ തടവുകാരനായി കഴിഞ്ഞിരുന്ന 55കാരൻ ഇല്ലിൻ മാർക്കോവാണ് അതീവ സുരക്ഷാ ജയിലിൽ...

വാക്‌സിൻ ഉൽപാദനം; അനുമതിക്കായി കാത്ത് തമിഴ്‌നാട് സർക്കാർ

ചെന്നൈ: വാക്‌സിൻ ഉൽപാദനം ആരംഭിക്കാൻ എല്ലാ സജ്‌ജീകരങ്ങളും പൂർത്തിയാക്കി തമിഴ്‌നാട്. ചെങ്കൽപ്പെട്ടിലെ എച്ച്‌എൽ‌എൽ വാക്‌സിൻ കോംപ്ളക്‌സിലും കൂനൂരിലെ പാസ്‍ചർ ഇൻസ്‌റ്റിറ്റ്യൂട്ടിലും കേന്ദ്ര സംഘത്തിന്റെ പരിശോധനകൾ പൂർത്തിയായി. ഇനി കേന്ദ്രത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണു...

ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം; തമിഴ്നാട് വിഭജനത്തിനെതിരെ കമൽ ഹാസൻ

ചെന്നൈ: തമിഴ്നാട് വിഭജനത്തിനെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിലെന്നും ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിൽ....

തമിഴ്‌നാട്ടിലും കണ്ണുവെച്ച് മോദി സർക്കാർ; കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം

ചെന്നൈ: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. എഐഎഡിഎംകെ ശക്‌തികേന്ദ്രമായ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ മോദി സർക്കാർ നീക്കം നടത്തുന്നതായാണ് റിപ്പോർട്. ഒരു തമിഴ് പത്രത്തിലൂടെയാണ് വിവരം...

തമിഴ്‌നാട്ടിൽ പോലീസ് ക്രൂരത വീണ്ടും; യുവാവ് കൊല്ലപ്പെട്ടു, എഎസ്‌ഐ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് പോലീസിന്റെ ക്രൂരതക്ക് ഇരയായത്. സംഭവത്തിൽ എഎസ്ഐ പെരിയസ്വാമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച വൈകീട്ട് സേലത്തെ...

സ്‌റ്റാലിൻ സഹായം അഭ്യർഥിച്ചു; ഏറ്റെടുത്ത് തമിഴ് സിനിമാലോകം

ചെന്നൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത്‌ കൂടുതൽ തമിഴ് താരങ്ങൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവനകൾ നൽകണമെന്നും...

ചെന്നൈ കാട്ടുപ്പള്ളി തുറമുഖ വികസനം; അദാനിക്ക് എതിരെ ജനകീയ പ്രതിഷേധം

ചെന്നൈ: തുറമുഖ വികസനത്തിന്റെ പേരിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചെന്ന് ആരോപിച്ച് അദാനിക്കെതിരെ തമിഴ്‌നാട്ടിൽ ജനരോഷം ശക്‌തമാകുന്നു. ചെന്നൈ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനെന്ന പേരിൽ 5800 ഏക്കർ ഭൂമിയാണ് എടപ്പാടി സർക്കാർ അദാനിക്ക്...

ശശികലയുടെ ജയിൽമോചനം ജനുവരിയിൽ; ഉറ്റുനോക്കി തമിഴ്‌നാട് രാഷ്‌ട്രീയം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വികെ ശശികലയുടെ ജയിൽ മോചനം ജനുവരിയിൽ. സുപ്രീം കോടതി വിധിച്ച 10 കോടി രൂപയുടെ പിഴത്തുക ശശികല ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ...
- Advertisement -