Tag: TERRORISM
ഉള്‍ഫ ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ കീഴടങ്ങി
ഷില്ലോങ്: മുതിര്‍ന്ന ഉള്‍ഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഐ) ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ മേഘാലയയില്‍ സൈന്യത്തിന് മുന്‍പില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉള്‍ഫയുടെ ഏറ്റവും പ്രബലനായ നേതാക്കളില്‍ ഒരാളാണ് ദൃഷ്‌ടി രാജ്ഖോവ. നിലവില്‍...
മഹാരാഷ്‌ട്രയിലെ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തിന്
മുംബൈ: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്‌ട്രയിലെ സ്വത്തുവകകള്‍ ലേലത്തിന് വെക്കും. നവംബര്‍ 2-ന് ലേലനടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രത്‌നഗിരി ജില്ലയിലെ ഖേദ് താലൂക്കിലെ മുംബാകെ ഗ്രാമത്തിലെ വസ്‌തുവകകള്‍ ആണ് ലേലത്തിന്...































