Thu, Mar 28, 2024
26 C
Dubai
Home Tags TERRORISM

Tag: TERRORISM

രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതി; ഏഴ് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: ലഷ്‌കർ ഇ ത്വയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഏഴ് സംസ്‌ഥാനങ്ങളിൽ...

‘തീവ്രവാദം ഏറ്റവും വലിയ ഭീഷണി, ചെറുക്കാൻ ഒറ്റക്കെട്ടായി നിൽക്കണം’; പ്രധാനമന്ത്രി

ന്യൂഡെൽഹി: തീവ്രവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡണ്ട് സാമിയ സുലുഹുവിനെ ഡെൽഹിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം. തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും, തീവ്രവാദത്തിനെതിരെ...

കറാച്ചിയിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളികളിൽ ഒരാളായ മുഫ്‌തി ഖൈസർ ഫാറൂഖാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ...

ഭീകരവാദത്തിന് പിന്തുണ: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾക്ക് കൂടി നിരോധനം

ന്യൂഡെൽഹി: രാജ്യത്ത് 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. പാകിസ്‌ഥാനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും കൈമാറുന്നതിനും ഭീകരർ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ഇതേ തുടർന്ന്, രഹസ്യാനേഷണ...

കശ്‌മീർ റിക്രൂട്ട്മെന്റ് കേസ്; പത്ത് പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: കശ്‌മീർ റിക്രൂട്ട്മെന്റ് കേസിൽ പത്ത് പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി. പ്രതികൾക്കെതിരെ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെ എൻഐഎ...

കശ്‌മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്; ഇന്ന് നിർണായക വിധി

കൊച്ചി: തടിയന്റവിടെ നസീർ ഉൾപ്പെട്ട കശ്‌മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളും, എൻഐഎയും നൽകിയ അപ്പീൽ ഹരജികളിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. ജസ്‌റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ...

ശ്രീനഗറിൽ രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർത്തിയ 13 യുവാക്കൾ അറസ്‌റ്റിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറില്‍ ജാമിയ മസ്‌ജിദിന് മുന്നില്‍ പ്രകടനം നടത്തിയ പതിമൂന്ന് യുവാക്കളെ പോലീസ് 'രാജ്യദ്രോഹക്കുറ്റം' ചുമത്തി അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്ക് ശേഷം സംഘം ചേര്‍ന്ന് ഇവര്‍ പ്രകടനവും രാജ്യവിരുദ്ധ...

ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന് പാകിസ്‌ഥാൻ; അപേക്ഷ തള്ളി എഫ്എടിഎഫ്

ലാഹോർ: ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന പാകിസ്‌ഥാന്റെ അപേക്ഷ തള്ളി എഫ്എടിഎഫ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നിരന്തരമായ സമ്മർദ്ദം കണക്കിലെടുത്താണ് എഫ്എടിഎഫിന്റെ തീരുമാനം. പാകിസ്‌ഥാൻ സ്വീകരിച്ച നടപടികൾ ഗ്രേ ലിസ്‌റ്റിൽ നിന്നും ഒഴിവാക്കാൻ...
- Advertisement -