Sat, Apr 27, 2024
34 C
Dubai
Home Tags TERRORISM

Tag: TERRORISM

ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന് പാകിസ്‌ഥാൻ; അപേക്ഷ തള്ളി എഫ്എടിഎഫ്

ലാഹോർ: ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന പാകിസ്‌ഥാന്റെ അപേക്ഷ തള്ളി എഫ്എടിഎഫ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നിരന്തരമായ സമ്മർദ്ദം കണക്കിലെടുത്താണ് എഫ്എടിഎഫിന്റെ തീരുമാനം. പാകിസ്‌ഥാൻ സ്വീകരിച്ച നടപടികൾ ഗ്രേ ലിസ്‌റ്റിൽ നിന്നും ഒഴിവാക്കാൻ...

ഭീകരതയെ ന്യായീകരിക്കരുത്; യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ

ന്യൂഡെൽഹി: ഭീകരതക്ക് എതിരെ ശക്‌തമായ നിലപാട് സ്വീകരിക്കുമെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ഭീകരതയെ ഇന്ത്യ മതവുമായി ബന്ധപ്പെടുത്തി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രക്ഷാസമിതിയിൽ വ്യക്‌തമാക്കി. ഭീകരത ഏത് രൂപത്തിലായാലും ന്യായീകരിക്കരുത്...

തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യമിട്ട 14 യുവാക്കളെ തിരികെ കൊണ്ടുവന്നു; കശ്‌മീർ പോലീസ്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് പോലീസ് തീവ്രവാദ ഗ്രൂപ്പുകളിൽ ചേരാൻ മുതിർന്ന 14ഓളം യുവാക്കൾക്ക് കൗൺസിലിംഗ് നൽകി അവരെ മാതാപിതാക്കൾക്ക് കൈമാറി. 18നും 22നും ഇടയിൽ പ്രായമുള്ള ഈ കുട്ടികൾ പ്രാദേശിക തീവ്രവാദികളുമായി...

ഹാഫിസ് സെയ്‌ദിന് എതിരെ വീണ്ടും ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

ന്യൂഡെൽഹി: ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഹാഫിസ് സെയ്‌ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോളാണ് നോട്ടീസ് പുറപ്പെടുവിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ 2009ൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇറക്കിയിരുന്നു. നിലവിൽ ലാഹോർ...

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഹാഫിസ് സെയിദിന് 10 വർഷം തടവ്

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ (26/11) മുഖ്യ സൂത്രധാരനായ ഹാഫിസ് സെയിദിന് പാക്കിസ്‌ഥാൻ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായാണ് ശിക്ഷ വിധിച്ചത്. പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപവിഭാഗം...

‘ബംഗാളില്‍ അല്‍ ഖ്വയിദയുടെ ഭീകരാക്രമണ പദ്ധതി അണിയറയില്‍’; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ബംഗാളിലെ പലയിടങ്ങളിലും വന്‍ തോതില്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ അല്‍ ഖ്വയിദ പദ്ധതി തയ്യറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് (ഐബി). സാധാരണക്കാര്‍ക്ക് ഇടയില്‍ കഴിയുന്ന സ്‌ളീപ്പര്‍ സെല്ലുകള്‍ എന്ന വിളിപ്പേരുള്ള ചാവേറുകള്‍ വഴിയാണ് ആക്രമണം...

ഉള്‍ഫ ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ കീഴടങ്ങി

ഷില്ലോങ്: മുതിര്‍ന്ന ഉള്‍ഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഐ) ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ മേഘാലയയില്‍ സൈന്യത്തിന് മുന്‍പില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉള്‍ഫയുടെ ഏറ്റവും പ്രബലനായ നേതാക്കളില്‍ ഒരാളാണ് ദൃഷ്‌ടി രാജ്ഖോവ. നിലവില്‍...

മഹാരാഷ്‌ട്രയിലെ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തിന്

മുംബൈ: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്‌ട്രയിലെ സ്വത്തുവകകള്‍ ലേലത്തിന് വെക്കും. നവംബര്‍ 2-ന് ലേലനടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രത്‌നഗിരി ജില്ലയിലെ ഖേദ് താലൂക്കിലെ മുംബാകെ ഗ്രാമത്തിലെ വസ്‌തുവകകള്‍ ആണ് ലേലത്തിന്...
- Advertisement -