Fri, Jan 23, 2026
18 C
Dubai
Home Tags Theft

Tag: Theft

വിവാഹ വാഗ്‌ദാനം നൽകി കവർച്ച; 4 പേർ അറസ്‌റ്റിൽ

ആലത്തൂർ: വിവാഹ വാഗ്‌ദാനം നൽകി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്‌ത സംഘത്തിലെ നാലുപേരെ അറസ്‌റ്റ് ചെയ്‌തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബിതീഷ്‌കുമാർ (44), തിരുപ്പൂർ സ്വദേശികളായ വിഗ്‌നേഷ് (23), മണികണ്‌ഠൻ (25),...

താനെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ചാശ്രമം; ഏഴംഗ സംഘം പിടിയിൽ

മുംബൈ: താനെ ഉല്ലാസ്‌നഗർ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ച നടത്താൻ ശ്രമിച്ച ഏഴംഗ സംഘം അറസ്‌റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ ജാഹിർ അഹമ്മദ് (30), ഇമ്മാനുദ്ദീൻ ഖാസിം ഖാൻ (57), ജാർഖണ്ഡ് സ്വദേശികളായ റിജുൽ...

യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു

കണ്ണൂർ: ചെറുവാഞ്ചേരിയിൽ യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ടോടെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കവർച്ച...

അന്തർ സംസ്‌ഥാന മോഷ്‌ടാവ് വയനാട്ടിൽ പിടിയിൽ

കൽപറ്റ: കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായയാളെ പിടികൂടി. കാസർഗോഡ് സ്വദേശി സിദ്ദീഖിനെയാണ് കൽപ്പറ്റ ജെഎസ്‌പി അജിത് കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം പിടികൂടിയത്. കൽപറ്റ വിനായക റസിഡൻഷ്യൽ കോളനിയിലെ...

മൊബൈൽ കടയിലെ തുടർച്ചയായ മോഷണം; യുവാവ് പിടിയിൽ

നല്ലളം: ഫറോക്ക് മോഡേൺ ബസാറിലെ ജിഎച്ച് മൊബൈൽ കടയിൽ മോഷണം നടത്തിയ യുവാവിനെ പിടികൂടി. പെരുമണ്ണ സ്വദേശി തൗഫീഖീനെയാണ് (27) നല്ലളം പോലീസ് പിടികൂടിയത്. രാമനാട്ടുകര സ്വദേശി ഹനീഫയുടേതാണ് കട. കഴിഞ്ഞ വെള്ളി,...

മോഷണ ശ്രമത്തിനിടെ യുവാവ് പിടിയിൽ

കാസർഗോഡ്: മോഷണ ശ്രമത്തിനിടെ യുവാവ് പോലീസ് പിടിയിൽ. പൈക്ക ബീട്ടിയടുക്കത്തെ ഷിഹാബാണ് (28) പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നഗരത്തിലെ പഴയ ബസ് സ്‌റ്റാൻഡിന് സമീപത്തുള്ള പഴക്കച്ചവടം നടത്തുന്ന സ്‌ഥാപനത്തിൽ മോഷണ ശ്രമം...

കോവളത്ത് വിദേശ വനിതകളുടെ ബാഗും ഫോണും കവർന്ന കേസ്; പ്രതി പിടിയിൽ

തിരുവനന്തപുരം: കോവളം ബീച്ചിൽ വിദേശ വനിതകളുടെ മൊബൈൽ ഫോണും ബാഗും കവർന്ന സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സെയ്‌ദലിയെ കഴിഞ്ഞ ദിവസമാണ് കോവളം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ബീച്ചിലെ സിസിടിവി...

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതി ​ഗോവയിൽ അറസ്‌റ്റിൽ

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാനെ ഗോവയിൽ പിടികൂടി. മറ്റൊരു കേസിൽ പ്രതിയെ ഗോവ പോലീസ് പിടികൂടിയതായാണ് കേരള പോലീസിന് വിവരം കിട്ടിയത്. ഗോവയിൽ ഒരു കോടി...
- Advertisement -