Sat, Apr 20, 2024
31 C
Dubai
Home Tags Thiruvananthapuram International airport

Tag: Thiruvananthapuram International airport

രാജ്യാന്തര പുരസ്‌കാരം നേടി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം

തിരുവനന്തപുരം: യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കിയതിന്റെ പശ്‌ചാത്തലത്തിൽ രാജ്യാന്തര പുരസ്‌കാരം നേടി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം. എയർപോർട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ വോയ്‌സ് ഓഫ് കസ്‌റ്റമർ പുരസ്‌കാരമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വന്തമാക്കിയത്. യാത്രക്കാരുടെ പ്രതികരണങ്ങൾ...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കരാറിൽ ഒപ്പിട്ടു

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറികൊണ്ടുള്ള കരാറിൽ ഒപ്പിട്ടു. ഡെൽഹിയിൽ ചൊവ്വാഴ്‌ച രാവിലെ എയർപോർട്ട് അതോറിറ്റിയും അദാനി എന്റർപ്രൈസസ് ലിമിറ്റഡും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്. തിരുവനന്തപുരത്തിന് പുറമെ ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി...

വിമാനത്താവള സ്വകാര്യവല്‍ക്കരണം; സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള...

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; കേസില്‍ നിന്നും സംസ്‌ഥാന സര്‍ക്കാര്‍ പിന്നോട്ട്

തിരുവനന്തപുരം : തിരുവനന്തപുരം അന്തരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്‌ഥാന സര്‍ക്കാര്‍ പിന്നോട്ട്. സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാന്‍...
- Advertisement -