Tue, Apr 23, 2024
35.5 C
Dubai
Home Tags Thrissur mayror

Tag: thrissur mayror

ഡ്രൈവറെ മാറ്റില്ല- നിലപാടിലുറച്ച് മേയർ; പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കൗൺസിലർമാരും

തൃശൂർ: ഡ്രൈവറെ മാറ്റില്ലെന്ന നിലപാടിലുറച്ച് മേയര്‍ എംകെ വര്‍ഗീസ്. എന്നാൽ മേയര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ കൗണ്‍സിലര്‍മാരുടെ നേര്‍ക്ക് വാഹനമോടിച്ചുകയറ്റിയ ഡ്രൈവറെ പിരിച്ചുവിടാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കൗൺസിലർമാർ. ഇതോടെ മേയറും കൗണ്‍സിലറുമാരും തമ്മിലുള്ള...

തൃശൂർ മേയർക്ക് സല്യൂട്ടടിച്ച് പ്രതിപക്ഷത്തിന്റെ പരിഹാസം; തിരിച്ചും സല്യൂട്ട് നൽകി മേയർ

തൃശൂർ: പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതി ഉന്നയിച്ച തൃശൂർ മേയര്‍ എംകെ വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സംഭവം. മാസ്‌റ്റർ...

പോലീസുകാരെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിക്കുന്നു; തൃശൂർ മേയർക്കെതിരെ പരാതി

തൃശൂർ: തൃശൂർ മേയർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. പോലീസുകാരെ നിർബന്ധപൂർവം സല്യൂട്ട് ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ മേയർക്കെതിരെ പരാതി. പൊതുപ്രവർത്തകനായ മണികണ്‌ഠനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. നിർബന്ധപൂർവം പൊലീസുകാർ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നും, പോലീസുകാരെ...

പോലീസ് സല്യൂട്ട് നൽകുന്നില്ല; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ

തൃശൂർ: പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. തന്നെ പോലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മിഷണറോടും...
- Advertisement -