Tag: Thrissur news
ബുറെവി; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം, മല്‍സ്യബന്ധന വള്ളങ്ങള്‍ തിരികെയെത്തി
തൃശൂര്‍ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് കേരള തീരത്ത് ശക്‌തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയുടെ തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്‌തമാക്കി. കൂടാതെ വരും ദിവസങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത്...
അഴിമതി ആരോപണം; ചെമ്പൂച്ചിറ സർക്കാർ സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി
തൃശൂർ: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. കെട്ടിട നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. സ്‌കൂൾ കെട്ടിടത്തിന്റെ...
ഉച്ചഭക്ഷണം ലഞ്ച് ബോക്‌സില്‍ ഉണ്ടാകും; ലഞ്ച് ബോക്‌സ് പദ്ധതി തൃശൂരിലും
തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ മണ്ണുത്തി-പാലക്കാട് ബസ് സ്‌റ്റോപ്പ് പരിസരത്ത് ഇനി മുതല്‍ ഉച്ചക്ക് വിശന്ന വയറുമായി ആര്‍ക്കും കഴിയേണ്ടി വരില്ല. നിര്‍ധനരായ ആളുകള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ലഞ്ച് ബോക്‌സ്...
അതിരപ്പിള്ളി വീണ്ടും സജീവമാകുന്നു; സഞ്ചാരികള്‍ എത്തിത്തുടങ്ങി
തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒഴിവാക്കിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം മുതല്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികള്‍ക്ക് അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് ഇന്നലെ നൂറുകണക്കിന്...
പോലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ച വീട്ടമ്മ ആത്‌മഹത്യക്ക് ശ്രമിച്ചു
തൃശൂർ: പോലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മ ആത്‌മഹത്യക്ക് ശ്രമിച്ചു. പരാതിയുടെ അടിസ്‌ഥാനത്തിൽ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച വീട്ടമ്മ സ്‌റ്റേഷൻ പരിസരത്താണ് ആത്‍മഹത്യക്ക് ശ്രമിച്ചത്.
പോലീസിന്റെ അടിയന്തിര ഇടപെടൽ മൂലം ആത്‌മഹത്യ ഒഴിവായി. പിന്നീട് ഉദ്യോഗസ്‌ഥർ...
ഗുണനിലവാരമില്ല; 5400 രൂപയുടെ കണ്ണടക്ക് നഷ്‌ടപരിഹാരം 30,000 രൂപ
തൃശൂർ: ഗുണനിലവാരം ഇല്ലാത്ത ഉൽപന്നം നൽകി ഉപഭോക്‌താവിനെ കബളിപ്പിച്ച കമ്പനിക്ക് ഇരട്ടി നഷ്‌ടം. ആളൂർ സ്വദേശി ഫ്രാൻസിസ് ബോർഗിയ ചാലക്കുടി ആനമലയിലെ നയനം ഒപ്റ്റിക്കൽസിനെതിരെ നൽകിയ പരാതിയിലാണ് കോടതി വിധി.
ഫ്രാൻസിസ് 5400 രൂപ...
കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്‌ടറെ വിജിലൻസ് പിടികൂടി
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ പൊയ്യ ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിജിലൻസിന്റെ പിടിയിൽ. നേരത്തെ തന്നെ വിവരമറിഞ്ഞ വിജിലൻസ് തെളിവുകളോടെയാണ് ഹെൽത്ത് ഇൻസ്‌പെക്‌ടർ രതീഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തത്. ഫുഡ് കഫേക്ക്...
പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
തൃശൂർ: ചീയാരത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. എഞ്ചിനീയറിങ് വിദ്യാർഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസിൽ വടക്കേക്കാട്...






































