Sun, Jun 2, 2024
31.8 C
Dubai
Home Tags Thrissur news

Tag: Thrissur news

ഭാരതപുഴയില്‍ വാഹനമിറക്കി മണലെടുപ്പ്; അനധികൃത മണലെടുപ്പ് തുടരുന്നു

ചെറുതുരുത്തി : ഭാരതപ്പുഴയില്‍ വീണ്ടും വാഹനങ്ങള്‍ ഇറക്കി മണലെടുപ്പ് തുടങ്ങി. ഇതിനെതിരെ പരിസ്‌ഥിതി പ്രവര്‍ത്തകനായ കെകെ ദേവദാസ് ഹൈക്കോടതിയില്‍ പരാതി നല്‍കി. ഭാരതപ്പുഴയില്‍ ചെറുതുരുത്തി-ഷൊര്‍ണൂര്‍ തടയണക്ക് സമീപമാണ് വാഹനങ്ങൾ പുഴയിലേക്ക് ഇറക്കി മണല്‍ കടത്തുന്നത്...

ദേശീയപാത അറ്റകുറ്റപ്പണി; മണ്ണുത്തിയില്‍ പ്രഖ്യാപനം മാത്രം, നടപടി ഉണ്ടായില്ല

മണ്ണുത്തി : ദേശീയപാതയിൽ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് ദിവസം മൂന്ന് കഴിഞ്ഞിട്ടും യാതൊരു വിധ നടപടികളും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ഉണ്ടായ ലോറി അപകടത്തെ തുടര്‍ന്ന് ഗതാഗത കുരുക്ക്...

കോവിഡ്; തൃശൂരില്‍ പ്രതിദിന സമ്പര്‍ക്ക രോഗികള്‍ കൂടുന്നു

തൃശൂര്‍ : സംസ്‌ഥാനത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂരില്‍ നിന്നും. 1,114 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 1,095 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ....

യാത്രാക്‌ളേശത്തിന് ഒടുവില്‍ അന്ത്യം; അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു

തൃശൂര്‍ : രണ്ട് വര്‍ഷത്തില്‍ ഏറെയായി സര്‍വീസ് നിലച്ച അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് അടുത്ത ആഴ്‌ച മുതല്‍ പുനരാരംഭിക്കും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ജങ്കാര്‍ ഞായറാഴ്‌ചയോടെ കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നും അഴീക്കോട് ജെട്ടിയില്‍...

തൃശൂരിൽ എസ് ബി ഐ മാനേജർക്ക് നേരെ വധശ്രമം; ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു

തൃശൂർ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂർ ബ്രാഞ്ച് മാനേജർക്കു നേരെ വധശ്രമം. സ്‌കൂട്ടറിൽ എത്തിയ പ്രതി ബാങ്ക് മാനേജർ പിവി രാജേഷിന്റെ തലക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുക ആയിരുന്നു. രാവിലെ ബാങ്ക്...

കാത്തിരിപ്പിന് വിട; മൃഗശാലയില്‍ ആളുകള്‍ എത്തിത്തുടങ്ങി

തൃശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴ് മാസത്തോളമായി അടച്ചിട്ടിരുന്ന ജില്ലയിലെ മൃഗശാലയിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. 275 പേരാണ് ആദ്യ ദിവസം എത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നുള്ളൂ. 10നും 60നും...

കോവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുവറ സ്വദേശി ശ്രീനിവാസൻ(58) ആണ് ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. പാൻക്രിയാസ് രോഗത്തിന് ചികിൽസ തേടിയാണ് ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ...

പ്രോട്ടോകോൾ ലംഘനം; കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ

കാഞ്ഞാണി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തുറന്നു പ്രവർത്തിച്ച കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ. കോവിഡ് അനുബന്ധ മാനദണ്ഡങ്ങൾ എഴുതി പ്രദർശിപ്പിക്കുകയോ പരിശോധന നിരക്കുകൾ പരസ്യപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രത്തിന് പിഴയിട്ടത്. സാമൂഹിക അകലം...
- Advertisement -