Mon, Jun 8, 2026
30.6 C
Dubai
Home Tags Thrissur Pooram Fire Works

Tag: Thrissur Pooram Fire Works

മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷാണ് (29) മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ രാകേഷ്...

മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനം; കരാറുകാരൻ സതീശൻ മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന കരാറുകാരൻ സതീശൻ (46) ആണ് മരിച്ചത്. ശരീരത്തിന്റെ 90 ശതമാനത്തിലേറെ പൊള്ളലേറ്റ സതീശൻ...

മുണ്ടത്തിക്കോട് സ്‌ഫോടനം; ദുരന്ത ഭൂമിയിൽ ഇന്നും തിരച്ചിൽ, ഡിഎൻഎ ഫലം നാളെ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ കാണാതായ നാലുപേരെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നു. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിടുണ്ട്. ഇതിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം വരുന്നതോടെ കാണാതായവരെ സംബന്ധിച്ച...

തൃശൂർ പൂരം വെടിക്കെട്ട് ഇല്ലാതെ; ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം വെടിക്കെട്ട് ഇല്ലാതെ നടത്താൻ ധാരണയായി. ഇന്ന് രാവിലെ 10.30ന് തൃശൂർ കലക്‌ട്രേറ്റിൽ മന്ത്രി വിഎൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആചാരപരമായ...

മുണ്ടത്തിക്കോട് സ്‌ഫോടനം; കാണാതായ നാലുപേർക്കായി ഇന്നും തിരച്ചിൽ തുടരും

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ കാണാതായ നാലുപേർക്കായി ഇന്നും തിരച്ചിൽ തുടരും. അപകട സ്‌ഥലത്ത്‌ 32 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചതോടെ സർക്കാർ പത്ത് മരണം സ്‌ഥിരീകരിച്ചു. 12...

മുണ്ടത്തിക്കോട് സ്‌ഫോടനം; സംസ്‌ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തെ സംസ്‌ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു ദുരന്ത നിവാരണ അതോറിറ്റി. സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനും ഡിഎൻഎ മാച്ചിങ്ങിനായി...

വെടിക്കെട്ട് ഇനി വേണ്ട; മുൻ വെടിക്കെട്ട് തൊഴിലാളി കണ്ണൻ

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടം മായാളികൾക്ക് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. പത്തുവർഷം മുൻപ് ഇതേ മാസമാണ് കേരളത്തെ ഞെട്ടിച്ച കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടവും നടന്നത്. 110 പേരുടെ ജീവൻ പൊലിഞ്ഞ...

വെടിക്കെട്ടും ആന എഴുന്നള്ളിപ്പും നമുക്ക് വേണോ? ബിജെപി നേതാവ് ആർ ശ്രീലേഖ

തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 13 പേർക്കാണ് ജീവൻ നഷ്‌ടമായത്. കേരളത്തിൽ ഇത്തരം അപകടങ്ങൾ തുടർക്കഥയാവുകയാണ്. 2016ൽ ഇതേ പോലൊരു ഏപ്രിൽ മാസമാണ് കൊല്ലം പുറ്റിങ്ങൽ നിവാസികളുടെ സന്തോഷവും...
- Advertisement -