Tag: Thrissur Pooram Fire Works
തൃശൂർ പൂരം, വ്യാപക പരാതികൾ; കമ്മീഷണർ അങ്കിത് അശോകിനെ സ്‌ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി
തൃശൂർ: തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക്, അസിസ്‌റ്റന്റ് കമ്മീഷണർ സുദർശൻ എന്നിവരെ അടിയന്തിരമായി സ്‌ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരവുമായി ബന്ധപ്പെട്ട പോലീസ് നടപടികളിൽ വ്യാപകമായി...
തൃശൂർ പൂരം നടത്തിപ്പിൽ പോലീസിന് വീഴ്‌ചയോ? പരിശോധിക്കാൻ നിർദ്ദേശം
തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനിടെ ഉണ്ടായ അപാകതകളിൽ പോലീസിന് വീഴ്‌ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പരിശോധിച്ച് സർക്കാരിന് റിപ്പോർട് നൽകും. റിപ്പോർട് ലഭിച്ചയുടൻ തുടർ നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പുമായി...
തൃശൂർ പൂരം പ്രതിസന്ധി ഒഴിഞ്ഞു; പാറമേക്കാവ് വെടിക്കെട്ട് നടത്തി
തൃശൂർ: അനിശ്‌ചിതത്വത്തിന് ഒടുവിൽ നിർത്തിവെച്ച പൂരം പുനരാരംഭിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ട് നടത്തി. മണിക്കൂറുകൾ വൈകി ഇന്ന് രാവിലെ 6.30ന് ആയിരുന്നു പാറമേക്കാവിന്റെ വെടിക്കെട്ട്. എട്ടിനും എട്ടരയ്‌ക്കും ഇടയിൽ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിന്...































