Tag: Thrissur Pooram
തൃശൂർ പൂരം; പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് ദേവസ്വങ്ങൾ
തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ദേവസ്വങ്ങൾ പോലീസ് ഉന്നതതല ആലോചനാ യോഗത്തിൽ...
തൃശൂർ പൂരം; തെക്കേഗോപുര വാതിൽ എറണാകുളം ശിവകുമാർ തുറക്കും
തൃശൂർ: ഇത്തവണയും തൃശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പൂര വിളംബരത്തിന് തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാർ ആയിരിക്കും. കൊച്ചിൻ ദേവസ്വം ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരത്തിന് ശിവകുമാർ തെക്കേഗോപുരവാതിൽ...
തൃശൂർ പൂരം; ഇത്തവണ വെടിക്കെട്ടിന് അനുമതി
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഇത് കൂടാതെയുള്ള മറ്റ് വസ്‌തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ തൃശൂർ പൂരം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ഇത്തവണ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും...
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി
തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയൂട്ട് നടത്താൻ തൃശൂർ ഡിഎംഒയുടെ അനുമതി ലഭിച്ചതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. 15 ആനകൾക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.
മുൻ...
അപകടത്തിന് കാരണം ആൽമരത്തിന്റെ കാലപ്പഴക്കമെന്ന് സൂചന; കളക്‌ടർ റിപ്പോർട് തേടി
തൃശൂർ: പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തിൽ റിപ്പോർട് തേടി ജില്ലാ കളക്‌ടർ എസ് ഷാനവാസ് ഐഎഎസ്. കെഎഫ്‌ആർഐയിൽ (Kerala Forest Research Institute) നിന്നാണ് കളക്‌ടർ റിപ്പോർട് തേടിയത്. പൊട്ടിവീണ മരത്തിന്റെ...
ആരവങ്ങളില്ലാത്ത തൃശൂർ പൂരം; ഉപചാരം ചൊല്ലി പിരിഞ്ഞു
തൃശൂർ: ആളും ആരവങ്ങളും ഇല്ലാതെ തൃശൂര്‍ പൂരം അവസാനിച്ചു. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകൽപൂരവും വെടിക്കെട്ടും ഉപേക്ഷിച്ചിരുന്നു. ഇന്നലെ അർധരാത്രി...
ദുരന്തത്തിന് പിന്നാലെ വെടിക്കെട്ട് ഉപേക്ഷിച്ചു; പകൽപൂരം നടത്തും
തൃശൂർ: പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടിവീണ് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. എന്നാൽ, നിറച്ച വെടിമരുന്ന് നിർവീര്യമാക്കാൻ പുറത്തെടുക്കുന്നതിൽ അപകടസാധ്യത ഉള്ളതിനാൽ പൊട്ടിച്ച്...





































