Thu, Apr 25, 2024
26.5 C
Dubai
Home Tags Upi transfer

Tag: upi transfer

യുപിഐ വഴി പണമിടപാട് നടത്താം; 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് അവസരം

ന്യൂഡെൽഹി: പ്രവാസികൾക്ക് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് രാജ്യാന്തര മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെ യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി ലഭിച്ചത്. സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ,...

യുപിഐ ഉപയോഗിച്ച് ഇനി പണം പിൻവലിക്കാം; കാർഡ് രഹിത സംവിധാനം ലഭ്യമാക്കും

ന്യൂഡെൽഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎമ്മുകളിൽ നിന്നും കാർഡ് രഹിത രീതിയിൽ പണം പിൻവലിക്കാൻ സംവിധാനം ഒരുക്കുമെന്ന് ആർബിഐ ഗവർണർ. നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ബാങ്കുകളിൽ...

യുപിഐ പണമിടപാടിന് പ്രോസസിങ് ഫീസ് ഈടാക്കി തുടങ്ങി ഫോണ്‍ പേ

ഡെൽഹി: യുപിഐ പണമിടപാടിന് പ്രോസസിങ് ഫീസ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പേമെന്റ് ആപ്പ്ളിക്കേഷനായി ഫോണ്‍ പേ. യുപിഐ പേമെന്റ് ആപ്പ്ളിക്കേഷനായ ഫോണ്‍ പേ പണമിടപാടുകള്‍ നടത്തുന്നതിന് പ്രോസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50...

യുപിഐ സേവനങ്ങൾ ഇനി മുതൽ യുഎഇയിലും ലഭ്യമാകും

ദുബായ്: ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകൾ യുഎഇയിലും ലഭ്യമാകും. കടകളിലും, വിവിധ വ്യാപാര സ്‌ഥാപനങ്ങളിലും യുപിഐ അധിഷ്‌ഠിത മൊബൈൽ ആപ്ളിക്കേഷനുകൾ ഉപയോഗിച്ച് പണം നൽകാം. വാണിജ്യ ആവശ്യങ്ങൾക്കോ, സന്ദർശക വിസയിലോ യുഎഇയിൽ എത്തുന്ന...
- Advertisement -