Wed, Sep 2, 2026
41 C
Dubai
Home Tags US-Iran War

Tag: US-Iran War

ഇറാനെതിരെ ‘സാമ്പത്തിക യുദ്ധം’ പ്രഖ്യാപിച്ച് ട്രംപ്; സഹായ രാജ്യങ്ങൾക്കും മുന്നറിയിപ്പ്

ടെഹ്‌റാൻ: ഇറാനെതിരെ കടുത്ത സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് കടുത്ത ഘട്ടത്തിലേക്ക് കടന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഒരു രാജ്യത്തിന് നേരെ സാമ്പത്തികമായി നടക്കുന്ന ഏറ്റവും വലിയ ഉപരോധ നടപടികൾക്കാണ് യുഎസ് തുടക്കമിട്ടിരിക്കുന്നത്....

ഇനി ആക്രമണം; ലക്ഷ്യം യൂറോപ്പ്? ഇറാൻ വൻ പദ്ധതിയിടുന്നതായി റിപ്പോർട്

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ അമേരിക്ക സംഘർഷം തുടർന്നാൽ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്. ഇറാൻ സർക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് ഈ വിവരം റിപ്പോർട്...

മിസൈൽ ആക്രമണം; ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെച്ച് യുഎഇ

ദുബായ്: മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനുമായി എല്ലാത്തരം വ്യാപാര, സാമ്പത്തിക ഇടപാടുകളും അടിയന്തരമായി നിർത്തിവെച്ച് യുഎഇ. മേഖലയിൽ സമാധാനവും സ്‌ഥിരതയും പുനഃസ്‌ഥാപിക്കാൻ നയതന്ത്ര സംഭാഷണങ്ങൾക്കും സഹകരണത്തിനും രാജ്യം പ്രതിജ്‌ഞാബദ്ധമാണെന്ന് യുഎഇ അറിയിച്ചു. പരമാധികാരവും സുരക്ഷയും...

‘ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല; ഹോർമുസ് തുറന്നുകിടക്കുന്നു’

വാഷിങ്ടൻ: ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ലെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചർച്ച നിശ്‌ചയിച്ചിട്ടില്ല. നാവിക ഉപരോധം പൂർണമായ തോതിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണ്. കടലിൽ സ്‌ഥാപിക്കപ്പെട്ടിരുന്ന മൈനുകൾ നീക്കം...

ഹോർമുസ് യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; നടക്കുന്ന കാര്യമല്ലെന്ന് ഇറാൻ

ന്യൂയോർക്ക്: ഹോർമുസിൽ അവകാശവാദങ്ങൾ തുടർന്ന് അമേരിക്കയും ഇറാനും. ഹോർമുസ് കടലിടുക്കിനെ ഉടൻ തന്നെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയായി ഇറാൻ രംഗത്തെത്തി. ഒരു ട്വീറ്റ് പങ്കുവെച്ചാലോ...

ഹോർമുസിൽ എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം; ശക്‌തമായി അപലപിച്ച് യുഎഇ

അബുദാബി: ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ കപ്പപ്പലുകൾക്ക് നേരെ ആക്രമണം. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആർക്കും പരിക്കില്ല. ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു...

‘ഹോർമുസ് തുറന്നാൽ ആണവക്കരാറിൽ നിന്ന് പിൻമാറാം’; അയഞ്ഞ് ട്രംപ്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്ക പിൻവാങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ഹോർമുസിന് വേണ്ടിയാണ് പിൻമാറ്റം എന്നാണ് സൂചന. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുത്താൽ, ആണവ കരാറിൽ എത്തണമെന്ന നിർബന്ധം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്...

ഭീഷണി ഉയർത്തരുത്, അമേരിക്ക നിലപാട് തിരുത്താതെ ഹോർമുസ് തുറക്കില്ല; ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ കടുംപിടിത്തം തുടർന്ന് അമേരിക്കയും ഇറാനും. അമേരിക്ക അവരുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങൾക്കെതിരെ ഇനി അമേരിക്ക സൈനികഭീഷണി ഉയർത്തരുതെന്നും ഇറാൻ സുരക്ഷാസമിതി സെക്രട്ടറിയും...
- Advertisement -