Sun, Sep 6, 2026
41 C
Dubai
Home Tags Vijay

Tag: vijay

സൗജന്യ എൽപിജി, ബസ് യാത്ര; തമിഴ്‌നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ വെച്ചായിരുന്നു പ്രഖ്യാപനം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരുവർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി...

കരൂർ ദുരന്തം; സർക്കാർ ജോലി നൽകിയ നിയമന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. മദ്രാസ് ഹൈക്കോടതിയുടെ...

‘ആ ഓർമ്മകൾ ഇപ്പോഴും വേട്ടയാടുന്നു, നടന്നത് രാഷ്‌ട്രീയ ചതി’; വിജയ് കരൂരിൽ

ചെന്നൈ: തമിഴ്‌നാട് കരൂർ ദുരന്തത്തിൽ പോലീസിനെയും ഡിഎംകെയും വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം പോലീസിന്റെ വീഴ്‌ചയും രാഷ്‌ട്രീയ ഗൂഢാലോചനയും ആണെന്നാണ് വിജയ്‌യുടെ ആരോപണം. കരൂരിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ്...

പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയും; തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകും. ജലനിരപ്പ് ഉയർത്തും. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്‌തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...

തമിഴ്‌നാട് വിജയ് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർ; സത്യപ്രതിജ്‌ഞ നാളെ

ചെന്നൈ: തമിഴ്‌നാട് വിജയ് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർ നാളെ സത്യപ്രതിജ്‌ഞ ചെയ്യും. കോൺഗ്രസ് എംഎൽഎമാരായ വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവരാണ് നാളെ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നത്. 59 വർഷത്തിന് ശേഷമാണ്...

തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. പൊതുഭരണം, ജനറൽ അഡ്‌മിനിസ്‌ട്രേഷൻ, പോലീസ്, വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിർന്ന പൗരൻമാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം,...

144 പേരുടെ പിന്തുണ; വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ടിവികെ, ഡിഎംകെ വിട്ടുനിന്നു

ചെന്നൈ: 144 അംഗങ്ങളുടെ പിന്തുണയോടെ ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. അണ്ണാ ഡിഎംകെ വിമതർ ഉൾപ്പടെയുള്ളവർ ടിവികെയെ പിന്തുണച്ചു. അതേസമയം, അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി...

അണ്ണാ ഡിഎംകെ പിളർന്നു; ഷൺമുഖം വിഭാഗം ടിവികെയ്‌ക്കൊപ്പം, വിജയ്‌യെ കാണും

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പിളർപ്പിലേക്ക്. സിവി. ഷൺമുഖം നയിക്കുന്ന ഒരുവിഭാഗം ഭരണപക്ഷമായ ടിവികെയ്‌ക്ക് (തമിഴക വെട്രി കഴകം) പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ്...
- Advertisement -