Mon, May 6, 2024
29.8 C
Dubai
Home Tags Voice record of swapna suresh

Tag: voice record of swapna suresh

സ്വർണക്കടത്ത് കേസ്; ഒത്തുതീർപ്പ് ശ്രമം- വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായി കേസിലെ പ്രതി സ്വപ്‌ന സുരേഷ്. വിവരങ്ങൾ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് സാമൂഹിക മാദ്ധ്യമത്തിലെ പോസ്‌റ്റിൽ വ്യക്‌തമാക്കി. 'സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ്....

കേരളം വിടാൻ തീരുമാനമായി; കാരണം ഭരണകൂടഭീകരത -എച്ച്‌ആര്‍ഡിഎസ് അജി കൃഷ്‌ണൻ

പാലക്കാട്: കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി എച്ച്‌ആര്‍ഡിഎസ് ഫൗണ്ടർ സെക്രട്ടറി അജി കൃഷ്‌ണൻ മലബാർ ന്യൂസിനോട് പറഞ്ഞു. പ്രവർത്തനം സാധ്യമല്ലാത്ത രീതിയിൽ ഭരണകൂടഭീകരത വർധിച്ച സാഹചര്യത്തിലാണ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനമായതെന്നും അജി കൃഷ്‌ണൻ വിശദീകരിച്ചു. സ്വപ്‌ന...

‘സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്തുവിട്ട കേസ് അട്ടിമറിക്കുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്തുവന്ന കേസ് അട്ടിമറിക്കാന്‍ അഭ്യന്തരവകുപ്പ് ശ്രമിക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയെ സംരക്ഷിക്കാനും കേന്ദ്ര അന്വേഷണ...

സ്വപ്‌നാ സുരേഷിന്റെ ശബ്‌ദരേഖ; പോലീസ് അന്വേഷണം പാതിവഴിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ ചോര്‍ന്നതിലുളള പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായി സൂചന. ഇക്കാര്യത്തില്‍  അനുമതി ആരു തേടും എന്ന  വിഷയത്തില്‍ പൊലീസും ജയില്‍ വകുപ്പും തമ്മില്‍  തര്‍ക്കം...

സ്വപ്‌നയുടെ ശബ്‌ദരേഖ ചോർച്ച; ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ പേരിൽ പ്രചരിച്ച ശബ്‌ദരേഖ സംബന്ധിച്ച് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. സ്വപ്‌നയുടെ മൊഴിയെടുക്കാൻ ജയിൽ മേധാവിയുടെ അനുമതി തേടും. സ്വർണക്കടത്തു കേസിൽ...

ശബ്‌ദരേഖ ചോര്‍ച്ച; സ്വപ്‍നയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ സ്വപ്‍ന സുരേഷിന്റേതെന്ന പേരില്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട ശബ്‌ദരേഖ സംബന്ധിച്ച അന്വേഷണത്തിനായി സ്വപ്‍നയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാനുള്ള അനുമതിക്കായി പ്രത്യേക അന്വേഷണ സംഘം ജയില്‍...

സ്വപ്‌നയുടെ പേരിലുള്ള ശബ്‌ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്‌ദരേഖയെ കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും ചുമതല. ശബ്‌ദരേഖ...

സ്വപ്‌നയുടെ ശബ്‌ദരേഖ സിപിഎം ​ഗൂഢാലോചന; ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്‌ദരേഖ സിപിഎമ്മിന്റെ ​ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ രക്ഷിക്കാൻ എം ശിവശങ്കറും സ്വപ്‌നയും കിണഞ്ഞു ശ്രമിക്കുകയാണ്. പോലീസും സർക്കാരും...
- Advertisement -