Sun, May 19, 2024
30.8 C
Dubai
Home Tags Voice record of swapna suresh

Tag: voice record of swapna suresh

ശബ്‌ദം തന്റേതെന്ന് ഉറപ്പില്ലെന്ന് സ്വപ്‌ന; വിശദീകരണം ഡിഐജിക്ക് നല്‍കിയ മൊഴിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിൽ മുഖ്യമന്ത്രിയെ കുടുക്കാൻ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നു എന്ന പേരിൽ പ്രചരിച്ച ശബ്‌ദസന്ദേശം തന്റേതാണെന്ന് പൂര്‍ണമായി ഉറപ്പില്ലെന്ന്  സ്വപ്‌ന സുരേഷ്.  ജയില്‍  ഡിഐജി അജയകുമാറിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌നയുടെ വിശദീകരണം. മലയാളം...

സാമ്യമുണ്ട്, എന്നാൽ ഉറപ്പില്ല; ശബ്‌ദരേഖ സ്വപ്‌നയുടേതെന്ന് സ്‌ഥിരീകരിക്കാതെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്‌ദ സന്ദേശം സ്വപ്‌നയുടേത് തന്നെയെന്ന് സ്‌ഥിരീകരിക്കാൻ കഴിയില്ലെന്ന് ദക്ഷിണ മേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. ശബ്‌ദത്തിന് സാമ്യമുണ്ട്. എന്നാൽ തന്റേതാണെന്ന് ഉറപ്പില്ലെന്നാണ് സ്വപ്‍ന...

സ്വപ്‌നാ സുരേഷിന്റെ ശബ്‌ദ രേഖ; നിയമോപദേശത്തിന് ശേഷം നടപടി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ  മുഖ്യ പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്‌ദ രേഖയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ്...

‘ഇടത് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുന്നു’; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണ ഏജൻസികളെ മുൻ നിർത്തി സർക്കാരിനെ ലക്ഷ്യം വെക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു....

സ്വപ്‌നയുടെ പേരിലുള്ള ശബ്‌ദ സന്ദേശം; അന്വേഷിക്കണമെന്ന് ഡിജിപിയോട് ജയിൽ മേധാവി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കത്ത് നൽകി. ശബ്‌ദം...

മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് തന്റെ ശബ്‌ദ സന്ദേശം തന്നെ; സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദ സന്ദേശമെന്ന പേരില്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത് തന്റെ ശബ്‌ദസന്ദേശം തന്നെയാണെന്ന് വ്യക്‌തമാക്കി സ്വപ്‍ന സുരേഷ്. ഡിഐജി അജയ് കുമാറിനോടാണ് സ്വപ്‌ന ഇക്കാര്യം വ്യക്‌തമാക്കിയത്....

സ്വപ്‌നാ സുരേഷിന്റെ പേരില്‍ ശബ്‌ദ സന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരില്‍ ശബ്‌ദ സന്ദേശം പ്രചരിക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖലാ ഡിഐജി അജയ്‌കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലില്‍...
- Advertisement -