Sun, Sep 6, 2026
35 C
Dubai
Home Tags Wayanad Landslide

Tag: Wayanad Landslide

കള്ളാടി മണ്ണിടിച്ചിൽ; നാലുമരണം, ഏഴുപേരെ കാണാനില്ല, ഒമ്പതുപേർ ചികിൽസയിൽ

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നാലുമരണം. നിരവധിപ്പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒമ്പതുപേർ ചികിൽസയിൽ ഉണ്ട്. ഏഴുപേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ...

വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; മൂന്നുപേരെ രക്ഷപ്പെടുത്തി

വയനാട്: തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്‌ഥലത്ത്‌ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ഗതാഗതം പൂർണമായി സ്‌തംഭിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മൂന്നുപേരെ...

വയനാട് ടൗൺഷിപ്പ്; ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു

വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ഒന്നാം സോണിൽ ഡി ക്‌ളസ്‌റ്ററിലെ 38ആം വീട്ടിലാണ് ചൂരൽമല സ്‌കൂൾ റോഡിലെ കെ....

ഉരുൾപൊട്ടൽ പുനരധിവാസം; മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം. ആദ്യഘട്ടത്തിൽ നിർമിച്ച 51 വീടുകളിലാണ് ഗുണഭോക്‌താക്കൾ ഇന്ന് മുതൽ താമസം ആരംഭിക്കുക. വൈകീട്ട് നാലുമണിക്കാണ് ചടങ്ങ്. മുസ്‌ലിം ലീഗ് സംസ്‌ഥാന...

വയനാട് ടൗൺഷിപ്പ്; ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി, പരിശോധിച്ച് ഊരാളുങ്കൽ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച് നൽകിയ വയനാട് ടൗൺഷിപ്പിലെ വീടുകളിൽ ചോർച്ചയെന്ന് പരാതി. പുതുതായി ഒരു വീട്ടിൽ കൂടി ചോർച്ച ഉണ്ടായതായാണ് പരാതി. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. ചൂരൽമല...

വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ടം പൂർത്തിയായി; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നൽകി വയനാട് മാതൃക ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ്...

വയനാട് ടൗൺഷിപ്പ്; ഉൽഘാടന തീയതി മാറ്റി, കാരണം അവ്യക്‌തം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഉൽഘാടന തീയതി മാറ്റി. മാർച്ച് ഒന്നിലേക്കാണ് മാറ്റിയത്. ഈസം 25ന് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉൽഘാടനം...

വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ട നറുക്കെടുപ്പ് ഇന്ന്, 178 ഗുണഭോക്‌താക്കൾ പങ്കെടുക്കും

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിലെ വീടുകളിലെ ആദ്യഘട്ട കൈമാറ്റത്തിനായി, ഫേസ് ഒന്നിൽ ഉൾപ്പെട്ട ഗുണഭോക്‌താക്കൾക്കായുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 11ന് മന്ത്രി ഒആർ. കേളുവിന്റെ...
- Advertisement -