Fri, Apr 26, 2024
28.3 C
Dubai
Home Tags West Bengal_covid

Tag: West Bengal_covid

ഗംഗാ സാഗർ മേള റദ്ദാക്കണം; ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ

കൊൽക്കത്ത: ഗംഗാ സാഗർ മേള റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അഭിനന്ദൻ മൊണ്ടോൾ എന്ന ഡോക്‌ടറാണ് ഹരജി സമർപ്പിച്ചത്. ഒമൈക്രോൺ...

പശ്‌ചിമ ബംഗാളിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍; സ്‌കൂളുകൾ അടച്ചു

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍. സ്‌കൂളുകളും സിനിമാശാലകളും അടച്ചിടാൻ തീരുമാനമായി. സര്‍ക്കാര്‍ സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു. ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍...

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ബംഗാളും

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്‌ചിമ ബംഗാളും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് ആയിരിക്കും പകരം വിതരണം ചെയ്യുക. സംസ്‌ഥാനങ്ങള്‍ പണം നല്‍കി...

ബംഗാളില്‍ ലോക്ക്‌ഡൗൺ ലംഘിച്ച് ധർണ; ബിജെപി എംഎൽഎമാർ കസ്‌റ്റഡിയിൽ

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച കുറ്റത്തിന് മൂന്ന് ബിജെപി എംഎല്‍എമാരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ശങ്കര്‍ ഘോഷ്, അനന്ദമോയ് ബര്‍മന്‍, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിന്നീട് ഇവരെ...

കോവിഡ് വ്യാപനം; പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളില്‍ മെയ് 16 മുതല്‍ 30 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. മെയ് 16 രാവിലെ ആറ് മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. എല്ലാ സര്‍ക്കാര്‍,...
- Advertisement -