വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ബംഗാളും

By Syndicated , Malabar News
mamata-and-modi
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്‌ചിമ ബംഗാളും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് ആയിരിക്കും പകരം വിതരണം ചെയ്യുക. സംസ്‌ഥാനങ്ങള്‍ പണം നല്‍കി വാക്‌സിന്‍ വാങ്ങുന്നതിനാലാണ് മോദിയുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.

നേരത്തെ ഛത്തീസ്ഗഡും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം മാറ്റി മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. വാക്‌സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പിൻമാറിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റുന്നത് എന്നാണ് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി വിശദീകരിച്ചത്.

Read also: കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; ലോക്ക്‌ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്‍ട്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE