Wed, Jul 22, 2026
30.9 C
Dubai
Home Tags Women’s Reservation Amendment Bill

Tag: Women’s Reservation Amendment Bill

‘എൻഡിഎ ആദ്യമായി പരാജയം നേരിട്ടു; സ്‌ത്രീകളുടെ രക്ഷകരാകുക അത്ര എളുപ്പമല്ല’

ന്യൂഡെൽഹി: സ്‌ത്രീകളുടെ രക്ഷകരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പ്രിയങ്കാ ഗാന്ധി. വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. പാർലമെന്റിൽ ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. എൻഡിഎ ആദ്യമായി...

വനിതാ സംവരണ ബിൽ; ‘സ്‌ത്രീകൾ തെരുവിലിറങ്ങണം’ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

ന്യൂഡെൽഹി: വനിതാ സംവരണ ഭേദഗതി ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. വനിതാ സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ രാജ്യത്തെ സ്‌ത്രീകൾ തെരുവിലിറങ്ങണമെന്ന് കേന്ദ്ര ബിജെപി നേതാക്കൾ ആഹ്വാനം ചെയ്‌തു. ബിൽ...

211 പേർ എതിർത്തു; വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു

ന്യൂഡെൽഹി: ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് വനിതാ സംവരണ നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ്...

ഇത് വനിതാ ബിൽ അല്ല, രാജ്യവിരുദ്ധ ബിൽ, ഒരു രാഷ്‌ട്രീയ തന്ത്രം; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: വനിതാ സംവരണ നിയമ ഭേദഗതി ബില്ലിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് വനിതാ ബിൽ അല്ലെന്നും രാജ്യവിരുദ്ധ ബിൽ ആണെന്നും ലോക്‌സഭയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി...
- Advertisement -