Thu, Apr 23, 2026
31 C
Dubai
Home Tags Women’s reservation bill

Tag: Women’s reservation bill

‘എൻഡിഎ ആദ്യമായി പരാജയം നേരിട്ടു; സ്‌ത്രീകളുടെ രക്ഷകരാകുക അത്ര എളുപ്പമല്ല’

ന്യൂഡെൽഹി: സ്‌ത്രീകളുടെ രക്ഷകരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പ്രിയങ്കാ ഗാന്ധി. വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. പാർലമെന്റിൽ ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. എൻഡിഎ ആദ്യമായി...

വനിതാ സംവരണ ബിൽ; ‘സ്‌ത്രീകൾ തെരുവിലിറങ്ങണം’ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

ന്യൂഡെൽഹി: വനിതാ സംവരണ ഭേദഗതി ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. വനിതാ സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ രാജ്യത്തെ സ്‌ത്രീകൾ തെരുവിലിറങ്ങണമെന്ന് കേന്ദ്ര ബിജെപി നേതാക്കൾ ആഹ്വാനം ചെയ്‌തു. ബിൽ...

211 പേർ എതിർത്തു; വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു

ന്യൂഡെൽഹി: ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് വനിതാ സംവരണ നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ്...

ഇത് വനിതാ ബിൽ അല്ല, രാജ്യവിരുദ്ധ ബിൽ, ഒരു രാഷ്‌ട്രീയ തന്ത്രം; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: വനിതാ സംവരണ നിയമ ഭേദഗതി ബില്ലിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് വനിതാ ബിൽ അല്ലെന്നും രാജ്യവിരുദ്ധ ബിൽ ആണെന്നും ലോക്‌സഭയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി...

വിചിത്ര നീക്കം; വനിതാ സംവരണ നിയമം പ്രാബല്യത്തിൽ, വിജ്‌ഞാപനം പുറത്തിറക്കി

ന്യൂഡെൽഹി: വനിതാ സംവരണ നിയമത്തിൽ കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. 2023ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരിശക്‌തി വന്ദൻ അധിനിയം) പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തിൽ...

വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ അനുമതി; 12 മണിക്കൂർ ചർച്ചയാകാമെന്ന് കിരൺ റിജ്‌ജു

ന്യൂഡെൽഹി: വനിതാ സംവരണ ബിൽ സഭയിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി അർജുൻ റാം മെഗ്‌വാളാണ് ബിൽ അവതരിപ്പിക്കുന്നത്. വനിതാ സംവരണ ബില്ലിനും മണ്ഡല പുനർനിർണയത്തിനും കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള മൂന്ന് ചരിത്ര...

വനിതാ സംവരണ ബിൽ; ലോക്‌സഭയിൽ ഇന്ന് ചർച്ച, എതിർക്കാൻ പ്രതിപക്ഷം

ന്യൂഡെൽഹി: വനിതാ സംവരണ ബില്ലിൽ ഇന്നും നാളെയും ലോക്‌സഭയിൽ ചർച്ച നടക്കും. കേന്ദ്രമന്ത്രി അർജുൻ റാം മെഗ്‌വാളാണ് ബിൽ അവതരിപ്പിക്കുന്നത്. 2029ലെ തിരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണം നടപ്പാക്കാൻ ലോക്‌സഭാ സീറ്റുകൾ 850...

വനിതാ സംവരണ ബിൽ; എംപിമാർക്ക് കത്തെഴുതാൻ സ്‌ത്രീകളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: വനിതാ സംവരണ നിയമഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ചതിന് പിന്നാലെ നിർണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിൽ അംഗീകരിക്കാൻ എംപിമാർക്കെല്ലാം കത്തെഴുതണമെന്ന് സ്‌ത്രീകളോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. വനിതാ സംവരണം ഇനിയും വൈകിപ്പിക്കുന്നത്...
- Advertisement -