Thu, Mar 28, 2024
25.8 C
Dubai
Home Tags Wrong map of India

Tag: wrong map of India

വിവാദ ഭൂപടം; ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി

പാറ്റ്‌ന: ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് പാറ്റ്‌ന കോടതിയിൽ ഹരജി. സമൂഹ്യ പ്രവർത്തകനായ സഞ്‌ജയ് രുംഗ്തയാണ് ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്കെതിരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി സമർപ്പിച്ചത്. ജമ്മു കശ്‌മീരിനെയും...

വിവാദ ഭൂപടം; ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്; മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം

ന്യൂഡെൽഹി: ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്. ബജ്‌റംഗ്‌ദളിന്റെ പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ യുപി പോലീസിന്റേതാണ് നടപടി. പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്തു നിൽക്കുന്ന സാഹചര്യത്തിലാണ്...

ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യം; ഭൂപടം പിൻവലിച്ച് ട്വിറ്റർ

ന്യൂഡെല്‍ഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി അടയാളപ്പെടുത്തിയ ഭൂപടം ട്വിറ്റര്‍ നീക്കം ചെയ്‌തു. വിഷയത്തിൽ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ഭൂപടം ട്വിറ്റര്‍ ഒഴിവാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച്...

ട്വിറ്റർ ഭൂപടത്തിൽ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യം; കടുത്ത നടപടിക്ക് കേന്ദ്രം

ന്യൂഡെൽഹി: പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്തു നിൽക്കുന്ന ട്വിറ്റർ വീണ്ടും വിവാദത്തിൽ. ട്വിറ്റർ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിന്റെ...
- Advertisement -