‘ദി പ്രീസ്‌റ്റ്’ ഏപ്രില്‍ 14 മുതല്‍ ആമസോൺ പ്രൈമിൽ

By Syndicated , Malabar News
the preist
Ajwa Travels

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും മഞ്‌ജു വാര്യരും ഒന്നിച്ച വമ്പന്‍ തിയറ്റര്‍ വിജയമായി മാറിയ ‘ദി പ്രീസ്‌റ്റ്’ ആമസോണ്‍ പ്രൈമിലേക്ക്. ഏപ്രില്‍ 14 മുതല്‍ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം പ്രേക്ഷകര്‍ക്ക് ‘ദി പ്രീസ്‌റ്റ്’ ആസ്വദിക്കാനാകും. ചിത്രത്തിന്റെ ഡിജിറ്റല്‍ റേറ്റ്സ് വലിയ തുകക്കായിരുന്നു പ്രൈം വിഡിയോ സ്വന്തമാക്കിയത്.

മമ്മൂട്ടിക്കും മഞ്‌ജുവിനും പുറമേ നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, മധുപാൽ എന്നിവരാണ് മറ്റുവേഷങ്ങളിൽ എത്തുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്‌തത്‌. ആന്റോ ജോസഫും ബി ഉണ്ണികൃഷ്‌ണനും ചേർന്നാണ് നിർമാണം.

Read also: ‘ആന്റി റോമിയോ’ പരാമർശം; യോഗിക്ക് മറുപടിയുമായി മഹുവ മൊയ്‌ത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE