ഡെല്‍ഹി വിമാനത്താവളത്തിന് ഭീഷണി; രണ്ട് വിമാനങ്ങള്‍ റദ്ദാക്കണം

By News Desk, Malabar News
Air India MalabarNews
Representational Image
Ajwa Travels

ഡെല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് ഖാലിസ്‌ഥാന്‍ തീവ്രവാദ സംഘടനകളില്‍ നിന്ന് ഭീഷണി. ഡെല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്നാണ് ഭീഷണി. ഇതിനെതുടര്‍ന്ന് വിമാനത്താവളത്തിന് സുരക്ഷ വര്‍ധിപ്പിച്ചു.

Also Read: ‘ഡെല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം തരംഗം’; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

നാളെ പുറപ്പെടാനിരിക്കുന്ന രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ ആക്രമിക്കുമെന്നാണ് സിഖ് ഫോര്‍ ജസ്‌റ്റിസ് ഭീഷണി. ഭീഷണി സന്ദേശം പുറത്തുവന്നതിന് പിന്നാലെ ഡെല്‍ഹി പൊലീസും സിആര്‍പിഎഫും ഉന്നത തല യോഗം ചേര്‍ന്ന് വിമാനത്താവള സുരക്ഷ വിലയിരുത്തി. കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിമാനത്താവളത്തില്‍ വിന്യസിപ്പിച്ചു. ഭീഷണിയുടെ കാരണം വ്യക്‌തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE