മലപ്പുറം ജില്ലയിലെ വാക്‌സിൻ വിതരണം 10 ലക്ഷം കടന്നു

By Staff Reporter, Malabar News
mallapuram-vaccination
Ajwa Travels

മലപ്പുറം: കോവിഡ്‌ പ്രതിരോധ വാക്‌സിൻ വിതരണം ജില്ലയിൽ 10 ലക്ഷം കടന്നു. 10,03,863 പേരാണ്‌ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്‌. ജില്ലയിൽ 8,22,479 പേർക്ക് ഒന്നാം ഡോസും 1,81,384 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്. 18 മുതൽ 44 വയസ്‌ വരെ പ്രായമുള്ള 1,33,794 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 3562 പേർക്ക് രണ്ടാം ഡോസും നൽകി.

45 വയസിന്‌ മുകളിൽ പ്രായമുള്ള 5,92,175 പേർക്ക് ആദ്യഡോസ് വാക്‌സിനും 1,17,994 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരിൽ 42,219 പേർക്ക് ഒന്നാം ഡോസും 28,907 പേർക്ക് രണ്ടാം ഡോസും നൽകി. കോവിഡ് മുന്നണി പോരാളികളിൽ 20,744 പേർക്ക് ഒന്നാം ഡോസും 18,021 പേർക്ക് രണ്ടാം ഡോസും ലഭ്യമാക്കി.

Read Also: രാമനാട്ടുകര അപകടം; സംഘത്തലവൻ അപകടം നടന്നയുടൻ രക്ഷപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE