വീടിനുള്ളിൽ അഴുകിയ നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി

By Team Member, Malabar News
Woman Found Dead In House In Alappuzha
Ajwa Travels

ആലപ്പുഴ: ജില്ലയിൽ സ്‌ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ പുന്നപ്ര പവര്‍ഹൗസിന് സമീപം ആഞ്ഞിലിപറമ്പില്‍ വല്‍സല(62) ആണ് മരിച്ചത്.

വൽസലയും സഹോദരി സുനിതയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നതെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ മൃതദേഹത്തിന് 5 ദിവസത്തെ പഴക്കവും ഉണ്ട്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സഹോദരൻ ആശുപത്രിയിൽ കൊണ്ട് പോകാനായി വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Read also: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം നാളെ മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE