തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ്- ഡിവൈഎഫ്ഐ സംഘര്‍ഷം

By News Desk, Malabar News
MalabarNews_Pinarayi-Vijayan-and-Ramesh-Chennithala-
Representation Image
Ajwa Travels

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്സും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ തലസ്ഥാനത്ത് കല്ലേറും സംഘര്‍ഷവും. പി എസ് സി റാങ്ക് ജേതാവിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ചു പട്ടത്തെ പി എസ് സി ആസ്ഥാന ഓഫീസിന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ്സ് സമരപ്പന്തലിലാണ് സംഭവം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് പിന്നാലെ  വെഞ്ഞാറമ്മൂട് ഇരട്ട കൊലയില്‍ പ്രതിഷേധം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അവിടേക്ക് പ്രതിഷേധവുമായി എത്തിയതാണ് സംഭവത്തിന് കാരണമായത്. തുടര്‍ന്നു ഇരുവിഭാഗവും സംഘര്‍ഷത്തിലേക്ക് എത്തി. പോലീസ് എത്തി ഇടപെട്ടെങ്കിലും നിരവധി പേര്‍ക്കു കല്ലേ റിലും അക്രമത്തിലും പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE