തിരുവനന്തപുരം നഗരത്തിൽ 100 കിലോ കഞ്ചാവ് പിടകൂടി

By News Desk, Malabar News
cannabis-seized -palakkad
Representational Image
Ajwa Travels

തിരുവനന്തപുരം: നഗരത്തിൽ 100 കിലോ കഞ്ചാവ് പിടികൂടി. പേട്ട പോലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ ലഹരിവിരുദ്ധ ദിനമായതിനാല്‍ പോലീസ് പരിശോധന ശക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡ്‌ നടന്നത്.

ചാക്കില്‍ കെട്ടി അടുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് ചില്ലറ വില്‍പ്പനക്കായാണ് കഞ്ചാവ് എത്തിയത്. വലിയൊരു സംഘം ഇതിന് പിന്നിലുണ്ടെന്നാണ് വിവരം.

Also Read: തെറ്റായ ഒരു ശൈലിയും സിപിഎം പ്രോൽസാഹിപ്പിക്കില്ല; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE