മലപ്പുറത്ത് മൂന്ന് മണ്ഡലങ്ങളിൽ മാത്രം എല്‍ഡിഎഫ് മുന്നേറ്റം

By News Desk, Malabar News
Malabar-News_LDF,UDF
Ajwa Travels

മലപ്പുറം: മലപ്പുറത്ത് എല്‍ഡിഎഫ് മൂന്ന് മണ്ഡലങ്ങളിൽ മാത്രം മുന്നേറുന്നു. കൊണ്ടോട്ടിയിലും തിരൂരങ്ങാടിയിലും പൊന്നാനിയിലും മാത്രമാണ് എല്‍ഡിഎഫ് മുന്നേറ്റം. യുഡിഎഫാണ് ബാക്കി പതിമൂന്ന് മണ്ഡലങ്ങളിലും ലീഡ് ഉയർത്തി നിൽക്കുന്നത്.

മലപ്പുറത്തെ എല്‍ഡിഎഫിന്റെ സിറ്റിങ് മണ്ഡലം തവനൂരില്‍ യുഡിഎഫ് മുന്നേറ്റമാണ് നടക്കുന്നത്. മുന്‍ മന്ത്രി കെടി ജലീലിനെതിരെ യുഡിഎഫിന്റെ ഫിറോസ് കുന്നുംപറമ്പിലാണ് ലീഡ് ചെയ്യുന്നത്.

Read Also: കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE