ബംഗാളിലെ തിരഞ്ഞെടുപ്പ്; സുവേന്ദു അധികാരിക്ക്​ നോട്ടീസ്​

By Syndicated , Malabar News
Mamatha Banarji
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട​ കേസിൽ ബിജെപി നേതാവും എംഎൽഎയുമായ സുവേന്ദു അധികാരിക്ക്​ നോട്ടീസ്​. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന കാലാവധി​ നീട്ടണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജിയാണ് ഹരജി നൽകിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സാധാരണയായി ആറ്​ മാസത്തേക്കാണ്​ സൂക്ഷിക്കുക.

തിരഞ്ഞെടുപ്പ്​ രേഖകൾ, ഡിവൈസുകൾ, വീഡിയോ റെക്കോർഡ്​ തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സൂക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ്​ കമ്മീഷനും റിട്ടേണിങ്​ ഓഫീസർക്കും ഉത്തരവിന്റെ പകർപ്പ്​ നൽകണമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്​.

Read also: പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE